പോ​​​സ്റ്റ് പേ​​​യ്മെ​​​ന്‍റ് ബാ​​​ങ്കി​​​ൽ സീ​​​നി​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ
ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​യ്മെ​​​ന്‍റ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ് (ഐ​​​പി​​​പി​​​ബി) സീ​​​നി​​​യ​​​ർ ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ചീ​​​ഫ് റി​​​സ്ക് ആ​​​ൻ​​​ഡ് കോം​​​പ്ലി​​​യ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ: ഒ​​​ന്ന്, ഡി​​​ജി​​​എം ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി/​​​സി​​​ഐ​​​എ​​​സ്ഒ: ഒ​​​ന്ന്, ചീ​​​ഫ് മാ​​​നേ​​​ജ​​​ർ-​​​സ്ട്രാ​​​റ്റ​​​ജി: ഒ​​​ന്ന്, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ-​​​സ്ട്രാ​​​റ്റ​​​ജി: ഒ​​​ന്ന്, ഇ​​​ന്‍റേ​​​ണ​​​ൽ ഓം​​​ബു​​​ഡ്സ്മാ​​​ൻ: ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ippbonline.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 18.