സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം
സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ​​​യും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ​​​യും 183 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന ലി​​​സ്റ്റി​​​ൽ​​​നി​​​ന്ന് സം​​​ഘ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​കാ​​​ര​​​മാ​​​ണ് നി​​​യ​​​മ​​​നം.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക​​​കളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു സം​​​ഘ​​​ത്തി​​​ലെ ഒ​​​രു ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് 150 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 50 രൂ​​​പ. ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്പോ​​​ൾ ഓ​​​രോ സം​​​ഘ​​​ത്തി​​​നും/ ത​​​സ്തി​​​ക​​​യ്ക്കും 50 രൂ​​​പ അ​​​ധി​​​ക​​​മാ​​​യി അ​​​ട​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 24 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.csebkerala.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.