പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസ്റ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്ത്/എംഎസ് സി നഴ്‌സിംഗ്
ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ മാ​സ്റ്റ​ർ ഇ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത്, എം​എ​സ്‌​സി ന​ഴ്സിം​ഗ്, ഫെ​ലോ​ഷി​പ് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ന​ഴ്സിം​ഗി​ന് 31, എം​പി​എ​ച്ചി​ന് 20 സീ​റ്റു​ക​ളാ​ണു​ള്ള​ത്. മേ​യ് 31ന​കം അ​പേ​ക്ഷി​ക്ക​ണം. ജൂ​ണ്‍ 30നു ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 800 രൂ​പ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.

ന​ഴ്സിം​ഗി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോടെ ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് എം​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം.

എം​ബി​ബി​എ​സ്/ ബി​ഡി​എ​സ്/​ബി​വി​എ​സ്‌​സി/​എം​എ/​എം​എ​സ്‌​സി കോ​ഴ്സു​ക​ൾ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ര​ണ്ടു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഇ​ന്‍റ​ല​ക്ച്വ​ൽ ആ​ൻ​ഡ് റീ​സ​ണിം​ഗ് സ്കി​ൽ, കോം​പ്രി​ഹെ​ൻ​ഷ​ൻ, ഡാ​റ്റാ ഇ​ന്‍റ​ർ​പ്ര​റ്റേ​ഷ​ൻ സ്കി​ൽ, ജ​ന​റ​ൽ നോ​ള​ജ് എ​ന്നി​വ​യാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും.

അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 800 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.pgimer.edu.in. ഫോ​ൺ: 7087008700.