നേ​​​​വി​​​​യി​​​​ൽ ചാ​​​​ർ​​​​ജ്മാ​​​​ൻ
ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ൽ ചാ​​​​ർ​​​​ജ്മാ​​​​ൻ (മെ​​​​ക്കാ​​​​നി​​​​ക്ക്), ചാ​​​​ർ​​​​ജ്മാ​​​​ൻ (അ​​​​മ്യൂ​​​​ണേ​​​​ഷ​​​​ൻ& എ​​​​ക്സ്പ്ലോ​​​​സീ​​​​വ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ചാ​​​​ർ​​​​ജ്മാ​​​​ൻ (മെ​​​​ക്കാ​​​​നി​​​​ക്ക്): 103
യോ​​​​ഗ്യ​​​​ത: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ. ക്വാ​​​​ളി​​​​റ്റി ക​​​​ണ്‍ട്രോ​​​​ള​​​​ർ, ക്വാ​​​​ളി​​​​റ്റി അ​​​​ഷ്വ​​​​റ​​​​ൻ​​​​സ്, ടെ​​​​സ്റ്റിം​​​​ഗ്, സി​​​​സ്റ്റം എ​​​​ന്നി​​​​വ​​​​യി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 30 വ​​​​യ​​​​സ്.

ചാ​​​​ർ​​​​ജ്മാ​​​​ൻ (അ​​​​മ്യൂ​​​​ണേ​​​​ഷ​​​​ൻ & എ​​​​ക്സ്പ്ലോ​​​​സീ​​​​വ്): 69
യോ​​​​ഗ്യ​​​​ത: കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ഡി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ. ക്വാ​​​​ളി​​​​റ്റി ക​​​​ണ്‍ട്രോ​​​​ള​​​​ർ, ടെ​​​​സ്റ്റിം​​​​ഗ്, ക്വാ​​​​ളി​​​​റ്റി അ​​​​ഷ്വ​​​​റ​​​​ൻ​​​​സ്, പ്രൂ​​​​ഫ് എ​​​​ന്നീ മേ​​​​ഖ​​​​ല​​​​യി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.പ്രാ​​​​യം: 30 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.joinindiannavy.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 25. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.