കോ​സ്റ്റ് ഗാ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ്
പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ആ​​കാ​​ൻ അ​​വ​​സ​​രം. 01/2020 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​ന്നു.

അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി, ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി/​​പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ർ/​​ഒ​​ബ്സേ​​ർ​​വ​​ർ, ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച് എ​​ന്നി​​വ​​യി​​ലേ​​ക്ക് ക​​മ്മീ​​ഷ​​ൻ​​ഡ് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും. ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ത​​സ്തി​​ക​​യാ​​യ ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി​​യി​​ലേ​​ക്ക് സ്ത്രീ​​ക​ൾ​ക്കും ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് പൈ​​ല​​റ്റ് ത​​സ്തി​​ക​​യി​​ലേ​​ക്ക് സ്ത്രീ​​ക​​ൾ​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​ക്കു​മാ​ണ് അ​വ​സ​രം.

അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ക​​മ്മീ​​ഷ​​ൻ​​ഡ് ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി-

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം. പ്രാ​​യം: 19-24. 1995ജൂ​​ലൈ ഒ​​ന്നി​​നും 2000 ജൂ​​ണ്‍ 30നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം.

ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ർ-​​ഒ​​ബ്സ​​ർ​​വ​​യ​​ർ-

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്നും 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​എ​​സ്‌സി മാ​​ത്ത​​മാ​​റ്റി​​ക്സ്, ഫി​​സി​​ക്സ് പാ​​സാ​​യി​​രി​​ക്ക​​ണം. ബി​​രു​​ദ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​വ​​ർ​​ഷം ഫി​​സി​​ക്സോ മാ​​ത്ത​​മാ​​റ്റി​​ക്സോ നി​​ർ​​ബ​​ന്ധ​​മാ​​യി പ​​ഠി​​ച്ചി​​രി​​ക്ക​​ണം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം.
പ്രാ​​യം: 19-26 നും ​​മ​​ധ്യേ. 1993ജൂ​​ലൈ ഒ​​ന്നി​​നും 2000ജൂ​​ണ്‍ 30നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം.

ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച് (മെ​​ക്കാ​​നി​​ക്ക​​ൽ, എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ)-

യോ​​ഗ്യ​​ത: നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​റ​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ, മ​​റൈ​​ൻ, ഡി​​സൈ​​ൻ, പ്രൊ​​ഡ​​ക‌്ഷ​​ൻ, എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ, ഓ​​ട്ടോ​​മോ​​ട്ടീ​​വ്, ഇ​​ൻ​​സ്ട്ര​​മെ​​ന്‍റേ​ഷ​​ൻ ആ​​ൻ​​ഡ് ക​​ണ്‍​ട്രോ​​ൾ, ഇ​​ല​ക്‌​ട്രി​​ക്കൽ, ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ന്നി​​വ​​യി​​ൽ 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എ​​ഐ​​സി​​ടി​​ഇ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ എ ​​ആ​​ൻ​​ഡ് ബി ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ഓ​​ഫ് എ​​ൻ​​ജി​​നി​​യേ​​ഴ്സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പാ​​സാ​​യി​​രി​​ക്ക​​ണം.

പ്രാ​​യം: 19-26 നും ​​മ​​ധ്യേ. 1993ജൂ​​ലൈ ഒ​​ന്നി​​നും 2000ജൂ​​ണ്‍ 30നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം.
പൈ​​ല​​റ്റ്(​​കൊ​​മേ​​ഴ്സ്യ​​ൽ പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് ഉ​​ള്ള​​വ​​ർ​​ക്ക്)

യോ​​ഗ്യ​​ത: മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യി​​രി​​ക്ക​​ണം. ഡി​​ജി​​സി​​എ അം​​ഗീ​​ക​​രി​​ച്ച കൊ​​മേ​​ഴ്സ്യ​​ൽ പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. പ്രാ​​യം: 18-26. 1993 ജൂ​​ലൈ ഒ​​ന്നി​​നും 2001 ജൂ​​ണ്‍ 30നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം. ര​​ണ്ടു തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ.

ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി (സ്ത്രീ)
​​യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം. പ്രാ​​യം: 19-24. 1995 ജൂ​​ലൈ ഒ​​ന്നി​​നും 2000 ജൂ​​ണ്‍ 30 നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം. ര​​ണ്ടു തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ.

അ​​പേ​​ക്ഷ അ​​യ​​യ്ക്കേ​​ണ്ട വി​​ധം: www.joincoastguard.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ നാല്.