സെ​​​​ന്‍ട്ര​​​​ല്‍ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ 32 ജൂ​​​​ണി​​​​യ​​​​ര്‍ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​റ്റ്
സെ​​​​ന്‍ട്ര​​​​ല്‍ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ 32 ജൂ​​​​ണി​​​​യ​​​​ര്‍ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജൂ​​​​ണ്‍ 23 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ. മൂ​​​​ന്നു​​​​വ​​​​ര്‍ഷ​​​​ത്തെ ബി​​​​എ​​​​സ്​​​​സി സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​ന​​​​യ​​​​റിം​​​​ഗ്.

പ്രാ​​​​യം: 33 വ​​​​യ​​​​സ്. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി, ഒ​​​​ബി​​​​സി, വ​​​​നി​​​​ത​​​​ക​​​​ള്‍, ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് 250 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cr.indianrailways.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.