റായ്പൂര്‍ എയിംസില്‍ പാരാമെഡിക്കല്‍, എംപിഎച്ച് കോഴ്‌സ്
റാ​യ്പൂ​രി​ലെ ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പാ​രാ മെ​ഡി​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കും മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് കോ​ഴ്സി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. റാ​യ്പൂ​രി​ൽ മാ​ത്ര​മാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷാ കേ​ന്ദ്രം. വെ​ബ്സൈ​റ്റ്: www.aiimsraipur.edu.in. ഫോ​ണ്‍: 07712970617. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല. ഈ ​മാ​സം 25ന​കം അ​പേ​ക്ഷി​ക്ക​ണം.

പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ: ബി​എ​സ്‌​സി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ടെ​ക്നോ​ള​ജി ഇ​ൻ റേ​ഡി​യോ​ഗ്രാ​ഫി, ബാ​ച്ചി​ല​ർ ഇ​ൻ ഓ​ഡി​യോ​ള​ജി ആ​ൻ​ഡ് സ്പീ​ച്ച് ലാം​ഗ്വേ​ജ് പ​ത്തോ​ള​ജി, ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി, അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ തെ​റാ​പ്പി ടെ​ക്നോ​ള​ജി, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ പ്രീ ​ഹോ​സ്പി​റ്റ​ൽ ട്രോ​മാ ടെ​ക്നീ​ഷ​ൻ. ബി​രു​ദ കോ​ഴ്സു​ക​ൾ മൂ​ന്നു വ​ർ​ഷ​ത്തേ​തും അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ര​ണ്ടു വ​ർ​ഷ​ത്തേ​തു​മാ​ണ്. കൂ​ടാ​തെ ഇ​ന്‍റേ​ൺ​ഷി​പ്പും ഉ​ണ്ടാ​യി​രി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ദൈ​ർ​ഘ്യം ഒ​രു വ​ർ​ഷം.ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് സ​യ​ൻ​സ് വി​ഷ​യം പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്കു മ​തി. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ബ​യോ​ള​ജി പ​ഠി​ച്ച് പ്ല​സ്ടു പാ​സാ​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. 2019 ജൂ​ണ്‍ 30ന് 17 ​വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. കോ​ഴ്സ് ഫീ​സ് 3165 രൂ​പ.അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ കോ​ഴ്സി​ന് ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ബ​യോ​ള​ജി പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 2019 ജൂ​ണ്‍ 30ന് 20​നും 25നും ​മ​ധ്യേ. 5856 രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് പ്ര​തി​മാ​സം 1500 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. ജൂ​ലൈ 14നാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. എം​സി​ക്യു മാ​തൃ​ക​യി​ൽ 100 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. തെ​റ്റ് ഉ​ത്ത​ര​ത്തി​ന് 0.25 മാ​ർ​ക്ക് കു​റ​യ്ക്കും.

എം​പി​എ​ച്ച്: മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് കോ​ഴ്സി​ന് ആ​കെ ആ​റു സീ​റ്റു​ക​ളാ​ണു​ള്ള​ത്. 25ന​കം അ​പേ​ക്ഷി​ക്ക​ണം. ജൂ​ലൈ 15ന് ​എ​ഴു​ത്തു പ​രീ​ക്ഷ. 16ന് ​ഇ​ന്‍റ​ർ​വ്യു. എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് 70 മാ​ർ​ക്കി​ന്‍റെ 70 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

മെ​ഡി​ക്ക​ൽ , എ​ൻ​ജി​നി​യ​റിം​ഗ്, വെ​റ്റ​റി​ന​റി സ​യ​ൻ​സ്, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഡെ​മോ​ഗ്രാ​ഫി, പോ​പ്പു​ലേ​ഷ​ൻ സ്റ്റ​ഡീ​സ്, ന്യൂ​ട്രീ​ഷ​ൻ, സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, സൈ​ക്കോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നി​വ​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. കോ​ഴ്സ് ഫീ​സ് 5856 രൂ​പ.