മി​​​​​ശ്ര​​​​​ധാ​​​​​തു നി​​​​​ഗ​​​​​മി​​​​​ൽ 24 അ​​​​​വ​​​​​സ​​​​​രങ്ങൾ
കേ​​​​​ന്ദ്ര പ്ര​​​​​തി​​​​​രോ​​​​​ധ​​​​​വ​​​​​കു​​​​​പ്പി​​​​​നു കീ​​​​​ഴി​​​ൽ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലു​​​​​ള്ള മി​​​​​ശ്ര​​​​​ധാ​​​​​തു നി​​​​​ഗം ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 24 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ചാ​​​​​ർ​​​​​ജ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: മൂ​​​​​ന്ന് ഒ​​​​​ഴി​​​​​വ്
യോ​​​​​ഗ്യ​​​​​ത: ഏ​​​​​ഴാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യ​​​​​വും നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും.

ക്രെ​​​​​യി​​​​​ൻ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: ര​​​​​ണ്ട് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്‌​​​​​സി, ഐ​​​​​ടി​​​​​ഐ (ട​​​​​ർ​​​​​ണ​​​​​ർ), ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.

ഫോ​​​​​ർ​​​​​ജ് പ്ര​​​​​സ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: മൂ​​​​​ന്ന് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി, ഐ​​​​​ടി​​​​​ഐ/​​​​​എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

എ​​​​​ൻ​​​​​ഡി​​​​​ടി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: നാ​​​​​ല് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: ഡി​​​​​പ്ലോ​​​​​മ (മെ​​​​​റ്റ​​​​​ല​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ/​​​​​മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ) അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി, അ​​​​​ൾ​​​​​ട്രാ​​​​​സോ​​​​​ണി​​​​​ക് ടെ​​​​​സ്റ്റിം​​​​​ഗി​​​​​ൽ എ​​​​​ൻ​​​​​ഡി​​​​​ടി- ലെ​​​​​വ​​​​​ൽ ര​​​​​ണ്ട് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ൻ. ഏ​​​​​ഴു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

പ്രാ​​​​​യം: ഫോ​​​​​ർ​​​​​ജ് പ്ര​​​​​സ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 35 വ​​​​​യ​​​​​സും എ​​​​​ൻ​​​​​ഡി​​​​​ടി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 42 വ​​​​​യ​​​​​സും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​യി​​​​​ൽ 30 വ​​​​​യ​​​​​സു​​​​​മാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​യ​​​പ​​​​​രി​​​​​ധി. (നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ ബാ​​​​​ധ​​​​​കം).

ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കും www.midhanindia.in സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ലൈ 13.
അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റി​​​​​ന്‍റെ ര​​​​​ണ്ട് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്-​​​​​ലീ​​​​​ഗ​​​​​ൽ ആ​​​​​ൻ​​​​​ഡ് റെ​​​​​ക്കോ​​​​​ഡ്സ്: യോ​​​​​ഗ്യ​​​​​ത- അ​​​​​ന്പ​​​​​ത്തി​​​​​യ​​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി. മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൽ പി​​​​​ജി ഡി​​​​​പ്ലോ​​​​​മ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.

അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്- കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​റ്റ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ​​​​​സ്: യോ​​​​​ഗ്യ​​​​​ത- 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ്/ ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സ​​​​​ത്തി​​​​​ൽ ദ്വി​​​​​വ​​​​​ത്സ​​​​​ര പി​​​​​ജി ഡി​​​​​ഗ്രി/​​​​​ഡി​​​​​പ്ലോ​​​​​മ. 28 വ​​​​​യ​​​​​സാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യം. വി​​​​​ശ​​​​​ദ​​​​​വി​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​നും മേ​​​​​ൽ​​​​​പ്പ​​​​​റ​​​​​ഞ്ഞ വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 29.