സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലന ക്ലാസ്
തി​രു​വ​ന​ന്ത​പു​രം, മ​ണ്ണ​ന്ത​ല അം​ബേ​ദ്ക​ർ ഭ​വ​നി​ലെ കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ൽ പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കി​ഷോ​ർ വൈ​ജ്ഞാ​നി​ക് പ്രോ​ത്സാ​ഹ​ൻ യോ​ജ​ന പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​നം ആ​രം​ഭി​ക്കുന്നു.

www.ccek.org എ​ന്ന വെ​ബ്സൈ​റ്റി​ൽ 19ന് ​അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. പൊ​തു​അ​വ​ധി ദി​വ​സം ഒ​ഴി​കെ ഞാ​യ​റാ​ഴ്ച​ക​ളി​ലും, ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​ണ് ക്ലാ​സ്. 21 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം മു​ന്നു​വ​രെ​യാ​ണ് ക്ലാ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 04712313065, 2311654, 8281098864.