കെ മാറ്റ് കേരള ഡിസംബര്‍ ഒന്നിന്
കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള​ള കോ​ള​ജു​ക​ളി​ലേ​ക്കും 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​ംബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കെ ​മാ​റ്റ് കേ​ര​ള-​ഡി​സം​ബ​ർ ഒ​ന്നി​ന് ന​ട​ത്തും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സി (കു​ഫോ​സ്) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും പ്ര​വേ​ശ​ന​മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ് കെ ​മാ​റ്റ് ന​ട​ത്തു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും kmatkerala.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 10 വെ​കു​ന്നേ​രം നാ​ല്. അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1000 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 750 രൂ​പ​യും ആ​ണ്. കെ​മാ​റ്റ് കേ​ര​ള, സി ​മാ​റ്റ്, ക്യാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ അ​ർ​ഹ​ത നേ​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​തി​നു കീ​ഴി​ലു​ള​ള എം​ബി​എ കോ​ള​ജു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യു​ള്ളു.

അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കെ ​മാ​റ്റ് കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. സം​ശ​യ നി​വാ​ര​ണ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ലെ 0471 - 2335133 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.