സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് എംബിബിഎസ് ബിരുദധാരികളുടെ അപേക്ഷ ക്ഷണിച്ചു.
56 ഒഴിവുകളാണുള്ളത്.
ബാങ്ക് മെഡിക്കല്‍ ഓഫീസര്‍: 56
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എംബിബിഎസ് ബിരുദം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന്. പ്രായം: 35 വയസ്. ശമ്പളം: 31,705- 49,950 രൂപ. അപേക്ഷിക്കണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.