കാന്ഫിന്സ് ഹോം ലിമിറ്റഡില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഓഫീസര്‍, മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഫീസര്‍ (അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍): ഒന്ന്
മാനേജര്‍ (സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍): ഒന്ന്
ഓഫീസര്‍ (നെറ്റ് വര്‍ക്ക് എന്‍ജിനിയിര്‍): രണ്ട്
സീനിയര്‍ മാനേജര്‍ (നെറ്റ് വര്‍ക്ക് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍): ഒന്ന്
അപേക്ഷാ ഫീസ്: 100 രൂപ. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.canfinhome.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.