സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ്: കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
സം​സ്ഥാ​ന നൈ​പുണ്യ വി​ക​സ​ന മി​ഷ​നാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്കി​ല്‍​സ് എ​ക്സ​ല​ന്‍​സും (കെ​യ്സ്) സ്പോ​ര്‍​ട്സ് മാ​നേ​ജ്മെ​ന്‍റ്എ​ന്‍​ജി​നീ​യ​റിം​ഗ് ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും (എ​സ്എം​ആ​ര്‍​ഐ) സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത സ്പോ​ര്‍​ട്സ് മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ളു​ടെ ജ​നു​വ​രി ബാ​ച്ചി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ല​സ് ടു ​പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മാ ഇ​ന്‍ സ്പോ​ര്‍​ട്സ് ബി​സി​ന​സ്, ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പി ​ജി ഡി​പ്ലോ​മാ ഇ​ന്‍ സ്പോ​ര്‍​ട്സ് മാ​നേ​ജ്മെ​ന്‍റ്, എ​ന്‍​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മാ ഇ​ന്‍ സ്പോ​ര്‍​ട്സ് എ​ന്‍​ജി​നീ​യ​റിം​ഗ്, എം​ബി​എ കാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫൈ​ഡ് സ്പോ​ര്‍​ട്സ് മാ​നേ​ജ​ര്‍ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. സ്പോ​ര്‍​ട്സ് ഏ​ജ​ന്‍റ്, സ്പോ​ര്‍​ട്സ് ക്ല​ബ് മാ​നേ​ജ​ര്‍, സ്പോ​ര്‍​ട്സ് ലീ​ഗ് മാ​നേ​ജ​ര്‍, സ്പോ​ര്‍​ട്സ് അ​ന​ലി​സ്റ്റ്, സ്ക്കൗ​ട്ട്, സ്പോ​ര്‍​ട്സ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ്പോ​ര്‍​ട്സ് എ​ന്‍​നീ​യ​ര്‍, സ്പോ​ര്‍​ട്സ് ഫെ​സി​ലി​റ്റി എ​ന്‍​ജി​നീ​യ​ര്‍, സ്പോ​ര്‍​ട്സ് ഫ്ളോ​റിം​ഗ്, സ്പോ​ര്‍​ട്സ് ലൈ​റ്റിം​ഗ്, സ്പോ​ര്‍​ട്സ് അ​ക്കൗ​സ്റ്റി​ക്സ് എ​ന്നി​ങ്ങ​നെ വി​വി​ധ ക​രി​യ​റു​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം ഈ ​കോ​ഴ്സു​ക​ളി​ല്‍ നി​ന്നു ല​ഭി​ക്കും. ക്ലാ​സു​ക​ള്‍ ഫെ​ബ്രു​വ​രി 10 ന് ​ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.mrsi.in .

എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 8891675259, 9995675259 എ​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്
.