സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ ഓഫീസര്‍ ഗ്രേഡ് എ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ ഒഴിവുളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഫീസര്‍ ഗ്രേഡ് എ(അസിസ്റ്റന്റ് മാനേജര്‍): 147 ഒഴിവ്.
ജനറല്‍-80, ലീഗല്‍- 34, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-22, എന്‍ജിനിയറിംഗ് (സിവില്‍)-ഒന്നി, എന്‍ജിനിയറിംഗ് (ഇലക്ട്രിക്കല്‍)- നാല്, റിസേര്‍ച്ച്- അഞ്ച്, ഒഫീഷ്യല്‍ ലാംഗ്വേജ്- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: 29.02.2020 ന് 30 വയസ്.
ശമ്പളം: 28,150- 55,600 രൂപ.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്സി/ എസ്ടി/ വികലാംഗ അപേക്ഷകര്‍ക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.sebi.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 23.