റായ്ബറേലി എയിംസിൽ പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22 വരെ നീട്ടി.
കോവിഡ്-19 നെ ത്തുടർന്നാണ് തീയിതി നീട്ടിയത്. ആദ്യവിജ്ഞാപനത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് www.aiimsrbl.eu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.