റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ കണ്‍സൽട്ടന്റ്്/ സെപ്ഷലിസ്റ്റ്/ അനലിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. കണ്‍സൾട്ടന്റ്്-അപ്ലൈഡ് മാത്തമാറ്റിക്സ്: മൂന്ന്.
2. കണ്‍സൾട്ടന്റ്്- അപ്ലൈഡ് ഇക്കണോമിക്സ്: മൂന്ന്.
3. ഇക്കണോമിസ്റ്റ്- മൈക്രോ ഇക്കണോമിക്സ് മോഡലിംഗ്: ഒന്ന്.
4. ഡേറ്റാ അനലിസ്റ്റ്/ എംപിഡി: ഒന്ന്.
5. ഡേറ്റാ അനലിസ്റ്റ്/ (ഡിഎൻബിഎസ്): രണ്ട്.
6. ഡേറ്റാ അനലിസ്റ്റ്/ (ഡആർബിആർ): രണ്ട്.
7. റിസ്ക്് അനലിസ്റ്റ്/(ഡിഎൻബിഎസ്): ഒന്ന്.
8. റിസ്ക് അനലിസ്റ്റ്/ (ഡിഇഐഒ): രണ്ട്.
9. ഐഎസ് ഓഡിറ്റർ: രണ്ട്.
10. സ്പെഷലിസ്റ്റ് ഇൻ ഫോറൻസിക് ഓഡിറ്റ്: ഒന്ന്.
11. അക്കൗണ്ട്സ് സ്പെഷലിസ്റ്റ്: ഒന്ന്.
12. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഒന്‍പത്.
13. പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ: അഞ്ച്.
14. നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ: ആറ്.
അപേക്ഷാ ഫീസ്: 800 രൂപ.
അപേക്ഷിക്കേണ്ട വിധം: www.oppertunites.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.