ഗുരു അൻഗാദ് ദേവ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (ജിഎഡിവിഎഎസ്യു) ലുധിയാനയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 24.
അധ്യാപക ഒഴിവ്
1. ഡീൻ, കോളജ് ഓഫ് വെറ്ററിനറി സയൻസ്: ഒന്ന്.
2. പ്രഫസർ: ഒന്പത്.
3. അസോസിയേറ്റ് പ്രഫസർ: 11.
4. അസിസ്റ്റന്റ് പ്രഫസർ: ആറ്്.
അനധ്യാപക ഒഴിവ്
1. അസിസ്റ്റന്റ് ലൈബ്രേറിയൻ: ഒന്ന്
2. അസിസ്റ്റന്റ് ഫാം മാനേജർ (അഗ്രിക്കൾച്ചർ): ഒന്ന്
3. വെറ്ററിനറി ഇൻസ്പെക്ടർ: മൂന്ന്
4. ക്ലാർക്ക്: ആറ്.
5. സ്റ്റെനോ ടൈപ്പിസ്റ്റ്: ഒന്ന്
6. ലബോറട്ടറി അസിസ്റ്റന്റ്്: ആറ്.
7. കംപ്യൂട്ടർ ഓപ്പറേറ്റർ (പ്രോഗ്രാമർ): ഒന്ന്
8. ഫീൽഡ് അസിസ്റ്റന്റ്്: രണ്ട്
9. ഡ്രൈവർ: മൂന്ന്
10. പ്ലംബർ: ഒന്ന്
11. ഇലക്ട്രീഷ്യൻ: ഒന്ന്്
12. ലൈബ്രറി അറ്റൻഡന്റ്്: ഒന്ന്
13. ഹോസ്റ്റൽ അറ്റൻഡന്റ്: മൂന്ന്
14. ലബോറട്ടറി അറ്റൻഡന്റ്്: ആറ്.
15. ആനിമൽ അറ്റൻഡന്റ്്: എട്ട്.
16. പോസ്റ്റ്മോർട്ടം അറ്റൻഡന്റ്്: ഒന്ന്.
17. ഹോസ്പിറ്റൽ അറ്റൻഡന്റ്: നാല്.
ജിഎഡിവിഎഎസ്്യു കോളജ്
1. അസിസ്റ്റന്റ് പ്രഫസർ: ഏഴ്.
2. ക്ലാർക്ക്: പത്ത്
3. ലബോറട്ടറി അസിസ്റ്റന്റ്: എട്ട്.
4. ഫിഷർമെൻ: അഞ്ച്.
5. എം. ബോയി: പത്ത്.
ജിഎഡിവിഎഎസ്്യു മറ്റു കേന്ദ്രങ്ങളിൽ
1. അസിസ്റ്റന്റ്് പ്രഫസർ (ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ): രണ്ട്.
2. വെറ്ററിനറി ഓഫീസർ: ഒന്ന്.
3. പ്രോഗ്രാം അസിസ്റ്റന്റ് (കംപ്യൂട്ടർ): ഒന്ന്.
4. പ്രോഗ്രാം അസിസ്റ്റന്റ്(ലബോറട്ടറി ടെക്നീഷ്യൻ): രണ്ട്.
അപേക്ഷാ ഫീസ്: തസ്തികകൾക്ക് അനുസരിച്ച് 2000, 1500, 1000, 300 രൂപ എന്നിങ്ങനെയാണ് ഫീസ്.
അപേക്ഷിക്കേണ്ട വിധം: www.gadvasu.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗണ്ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. അപേക്ഷ അയയ്ക്കേണ്ട വിലാസം: Registrar, Guru Angad Dev Veterinary & Animal Sciences University, Ludhiana.