പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർജിഐപിടി) ജയ്സ്, അമേഠി (ഉത്തർപ്രദേശ്)യുടെ ആസാം ശിവസാഗർ സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ- മൂന്ന്
സിസ്റ്റം സൂപ്രണ്ട് ഗ്രേഡ് മൂന്ന്- ഒന്ന്
സൂപ്രണ്ട് ഗ്രേഡ് ഒന്ന്- മൂന്ന്
ടെക്നിക്കൽ സൂപ്രണ്ട് ഗ്രേഡ് ഒന്ന്- നാല്
സൂപ്രണ്ട് ലൈബ്രറി ഗ്രേഡ് ഒന്ന്- ഒന്ന്
അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്- നാല്.
ടെക്നിക്കൽ ഗ്രേഡ് ഒന്ന്- രണ്ട്
തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട വിധം: www.rgip t.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.