ക​ർ​ണാ​ട​ക പോ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ
ക​ർ​ണാ​ട​ക പോ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ 162 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് 26 മു​ത​ൽ ജൂ​ണ്‍ 26 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kps.gov.in സ​ന്ദ​ർ​ശി​ക്കു​ക.

162 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ആം​ഡ് റി​സേ​ർ​വ്ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ- 45, സ്പെ​ഷ്യ​ൽ റി​സേ​ർ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ- 40, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (കെ​സ്ഐ​എ​സ്എ​ഫ്)- 51, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (വ​യ​ർ​ലെ​സ്)- 26 ത​സ്തി​ക​ക​ളി​ലാ​ണ് അ​വ​സ​രം.

2020 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
യോ​ഗ്യ​ത- ബി​രു​ദം.