വിവിധ റിക്രൂട്ട്മെന്‍റുകളിൽ അവസാന തീയതി നീട്ടി
കോ​വി​ഡ്-19 മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി), സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നു​ക​ൾ എ​ന്നി​വ വി​വി​ധ ത​സ്തി​ക​കളി​ലേ​ക്ക് ന​ട​ത്തു​ന്ന റി​ക്രൂ​ട്ട്മെ​ന്‍റുക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​ക​ൾ നീ​ട്ടി. ലോ​ക്ക്ഡൗ​ണി​നു മു​ന്പ് പ്ര​ഖ്യാ​പി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ളി​ലെ അ​വ​സാ​ന തീ​യ​തി​ക​ളാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ പ്ര​ധാ​ന തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യ സൈ​ന്യം, റെ​യി​ൽ​വേ എ​ന്നി​വ പു​തി​യ വി​ജ്ഞാ​പ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

വി​ജ്ഞാ​പ​ന​വും പു​തു​ക്കി​യ അ​വ​സാ​ന തീ​യ​തി​യും.
ബി​ഹാ​ർ ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സ് കോ​ന്പ​റ്റീ​റ്റീ​വ് എ​ക്സാ​മി​നേ​ഷ​ൻ- ജൂ​ണ്‍ 15.
മാ​നേ​ജ​ർ ഹി​മാ​ച​ൽ സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് റി​ക്രൂ​ട്ട്മെ​ന്‍​റ്- ജൂ​ണ്‍ ഒ​ന്ന്.
ല​ക്ച​റ​ർ ഗ​വ​ണ്‍​മെ​ന്‍റ്(ഹി​മാ​ച​ൽ പി​എ​സ്‌​സി)- ജൂ​ണ്‍ ഒ​ന്ന്.
എ​ച്ച്പി​സി​എ​ൽ രാ​ജ​സ്ഥാ​ൻ റി​ഫൈ​ന​റി ലി​മി​റ്റ​ഡ്- മേ​യ് 31.
അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സെ​ബി- മേ​യ് 31.
സ​യന്‍റിസ്റ്റ് ബി ​ആ​ൻ​ഡ് സ​യന്‍റിസ്റ്റ്/ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്് ( നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക് സെ​ന്‍റർ (എ​ൻ​ഐ​സി)- മേ​യ് 31.

ഉ​ത്ത​രാ​ഖ​ണ്ഡ് സ​ബോ​ഡി​നേ​റ്റ് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ- പു​തി​യ ഉ​ത്ത​ര​വ് വ​രെ.
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ/ ഓ​ഫീ​സ​ർ- ജൂ​ണ്‍ 15.
അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ഫി​നാ​ൻ​സ് (ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ)- ജൂ​ണ്‍ 15.
ജാ​ർ​ഖ​ണ്ഡ് പി​എ​സ്‌​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ- ജൂ​ണ്‍ അ​ഞ്ച്.
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ലാ​റ്റ​റ​ൽ എ​ൻ​ട്രി- പു​തി​യ ഉ​ത്ത​ര​വു വ​രെ.
ഗം​ഗാ​ധാ​ർ മെ​ഹ​ർ യൂ​ണി​വേ​ഴ്സി​റ്റി സാ​ന്പ​ൽ​പു​ർ ഒ​ഡീ​ഷ- മേ​യ് 29.
യു​പി സ​ബോ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് ആ​ൻ​ഡ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ക​ണ്‍​സ​ർ​വേ​റ്റ​ർ- ജൂ​ണ്‍ ര​ണ്ട്.