ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ/ ടെക്നിക്കൽ: രണ്ട്
സീനിയർ റിസേർച്ച് ഓഫീസർ: രണ്ട്
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ: ഒന്ന്
സെക്യൂരിറ്റി ഓഫീസർ (ടെക്നിക്കൽ): ആറ്.
ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ/ ടെക്നിക്കൽ: പത്ത്.
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഒന്ന്/എക്സിക്യൂട്ടീവ്: 54.
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ-രണ്ട്/ എക്സിക്യൂട്ടീവ്: 55
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (ടെക്നിക്കൽ): 12
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (ജനറൽ): പത്ത്.
പേഴ്സണൽ അസിസ്റ്റന്റ്: പത്ത്.
റിസേർച്ച് അസിസ്റ്റന്റ്: ഒന്ന്.
അക്കൗണ്ട്സ്: 24
ഫീമെയിൽ സ്റ്റാഫ് നഴ്സ്: ഒന്ന്.
കെയർടേക്കർ: നാല്.
ജൂണിയർ ഇന്റലിജൻസ് ഓഫീസർ ഒന്ന്/ എക്സിക്യൂട്ടീവ്: 26.
ജൂണിയർ ഇന്റലിജൻസ് ഓഫീസർ-ഒന്ന് (മോട്ടോർ ട്രാൻസ്പോർട്ട്): 12
ജൂണിയർ ഇന്റലിജൻസ് ഓഫീസർ-ഗ്രേഡ് രണ്ട് (മോട്ടോർ ട്രാൻസ് പോർട്ട്): 12
സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്): 15.
കുക്ക്: 11.
മൾട്ടിടാസ്കിംഗ് സ്റ്റാഫ് (ഗണ്മാൻ): 24.
അപേക്ഷിക്കേണ്ട വിധം: www.mha.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. അപേക്ഷ അയയ്ക്കേണ്ട വിലാസം: Joint Deputy Director/G, Intelligane Bureau, Ministry of Home Affairs, 35 S.P. Marg, Bapu Dham, New Delhi-21. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.