യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് സ്പെഷലിസ്റ്റ് (ഫാക്കല്‍റ്റി- അസിസ്റ്റന്റ് പ്രഫസര്‍), ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് (അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി): 24 ഒഴിവ്.
റിസേര്‍ച്ച് ഓഫീസര്‍ (സോഷ്യല്‍ സ്റ്റഡീസ്): ഒന്ന്.
സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ലൈ- ഡിറ്റക്ഷന്‍): മൂന്ന്.
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപതി): ഏഴ്.
അപേക്ഷ ഫീസ്: 25 രൂപ.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ പത്ത്.