ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) സയന്റിസ്റ്റ്-ബി (മെഡിക്കല്‍/ നോണ്‍മെഡിക്കല്‍) തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് ബി-125 ഒഴിവ്.
പ്രായം: 35 വയസ്.
എസ്സി/എസ്ടി ബാക്ക്ലോഗ് ഒഴിവ്
സയന്റിസ്റ്റ് ബി- 16 ഒഴിവ്.
അപേക്ഷാ ഫീസ്: 2000 രൂപ. എസ്സി/എസ്ടി/ ഇഡബ്ല്യുഎസ്/ വനിതാ അപേക്ഷകര്‍ക്ക് 1500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.icmr.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ രണ്ട്.