കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെക്യൂരിറ്റി ഓഫീസര്‍: ഒമ്പത്.
സിവില്‍ എന്‍ജിനിയര്‍: നാല്
ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍: രണ്ട്.
ആര്‍ക്കിടെക്ട്: രണ്ട്.
ഇക്കണോമിസ്റ്റ്: രണ്ട്.
സ്റ്റാറ്റിസ്റ്റിഷന്: രണ്ട്.
ഐടി ഓഫീസര്‍: 20
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ സിഎഫ്എ (ജെഎംജിഎസ്-സ്കെയില്‍ ഒന്ന്): 25.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ സിഎഫ്എ (എംഎംജിഎസ്- രണ്ട്): 25.
അപേക്ഷാ ഫീസ്: 1,000 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 100 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 17.
അപേക്ഷ അയയ്ക്കേണ്ട വിധം: www.ucobank.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.