കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎംജിഎസ്-1, എംഎംജിഎസ്-രണ്ട്, എംഎംജിഎസ്-മൂന്ന് സ്കെയിലാണ് അവസരം.
ബാക്ക്അപ്പ് അഡ്മിനിസ്ട്രേറ്റർ: നാല്
എക്സ്ട്രാറ്റ്, ട്രാൻസ്ഫോം, ലോഡ് സ്പെഷലിസ്റ്റ്: അഞ്ച്.
ബിസിനസ് ഇന്റലിജൻസ്: അഞ്ച്.
ആന്റിവൈറസ് അഡ്മിനിസ്ട്രേറ്റർ: അഞ്ച്.
നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ: പത്ത്.
ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 12
ഡെവലപ്പർ/ പ്രോഗ്രാമർ: 25
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 21
എസ്ഒസി അനലിസ്റ്റ്: നാല്
മാനേജർ-ലോ: 43
കോസ്റ്റ് അക്കൗണ്ടന്റ്: ഒന്ന്.
ചാർട്ടേർഡ് അക്കൗണ്ടന്റ്: 20
മാനേജർ-ഫിനാൻസ്: 21
ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്: നാല്.
എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേഷൻ ടെസ്റ്റർ: രണ്ട്.
സൈബർ ഫോറൻസിക് അനലിസ്റ്റ്: രണ്ട്.
ഡേറ്റാ മൈനിംഗ് എക്സ്പാർട്ട്: രണ്ട്.
ഒഎഫ്എസ്എഎ അഡ്മിനിസ്ട്രേറ്റർ: രണ്ട്.
ബേസ് 24 അഡ്മിനിസ്ട്രേറ്റർ: രണ്ട്.
സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ: നാല്
ഡേറ്റാ അനലിസ്റ്റ്: രണ്ട്.
എസ്ടി സംവരണം
മാനേജർ: 13
സീനിയർ മാനേജർ: ഒന്ന്.
അപേക്ഷിക്കേണ്ട വിധം: www.canarabank.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.