ഡ​ൽ​ഹി കോ​ട​തി​ക​ളി​ൽ 417 ഒ​ഴി​വു​ക​ൾ
ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഡി​​​​​സ്ട്രി​​​​​ക്ട് ആ​​​​​ൻ​​​​​ഡ് സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജ് (എ​​​​​ച്ച്​​​​​ക്യു) ഓ​​​​​ഫീ​​​​​സി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 417 ഒ​​​​​ഴി​​​​​വ്. ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: പ്യൂ​​​​​ണ്‍/​​​​​ഓ​​​​​ർ​​​​​ഡ​​​​​ർ​​​​​ലി/​​​​​ഡാ​​​​​ർ​​​​​ക്ക് പ്യൂ​​​​​ണ്‍-280, ചൗ​​​​​ക്കി​​​​​ദാ​​​​​ർ-33, സ്വീ​​​​​പ്പ​​​​​ർ/​​​​​സ​​​​​ഫാ​​​​​യ് ക​​​​​രം​​​​​ചാ​​​​​രി-23, പ്രൊ​​​​​സ​​​​​സ് സെ​​​​​ർ​​​​​വ​​​​​ർ-81.

യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം. പ്രൊ​​​​​സ​​​​​സ് സെ​​​​​ർ​​​​​വ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​നൊ​​​​​പ്പം ഹ​​​​​യ​​​​​ർ​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി​​​​​യും എ​​​​​ൽ​​​​എം​​​​​വി ഡ്രൈ​​​​​വിം​​​​ഗ് ലൈ​​​​​സെ​​​​​ൻ​​​​​സും ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും വേ​​​​​ണം.

പ്രാ​​​​​യം: 18-27 വ​​​​​യ​​​​​സ്‌. 01.01.2021 തീ​​​​​യ​​​​​തി​​​​​വ​​​​​ച്ചാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​സ്​​​​​സി/​​​​​എ​​​​​സ്​​​​​ടി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​വും ഒ​​​​​ബി​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​വും വ​​​​​യ​​​​​സ്‌​​​​​ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ഒ​​​​​ബ്ജ​​​​​ക്ടീ​​​​​വ് പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലൂ​​​​​ടെ​​​​​യും അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യു​​​​​മാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. പ്രൊ​​​​​സ​​​​​സ് സെ​​​​​ർ​​​​​വ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ഡ്രൈ​​​​​വിം​​​​ഗ് ടെ​​​​​സ്റ്റു​​​​​ണ്ടാ​​​​​കും. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​​വച്ചാ​​​​​യി​​​​​രി​​​​​ക്കും പ​​​​​രീ​​​​​ക്ഷ.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ് 500 രൂ​​​​​പ. ഒ​​​​ബി​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് 250 രൂ​​​​​പ. ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി ഫീ​​​​​സ​​​​​ട​​​​​യ്ക്കാം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഫെ​​​​​ബ്രു​​​​​വ​​​​​രി 21.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​മാ​​​​​യി www.delhicourt s.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് കാ​​​​​ണു​​​​​ക.