ഡൽഹി യൂണിവേഴ്സിറ്റിയിൽ അനധ്യാപക ഒഴിവുകളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ ഓഫീസർ: 15
അസിസ്റ്റന്റ് രജിസ്ട്രാർ: ആറ്
പ്രൈവറ്റ് സെക്രട്ടറി: രണ്ട്
സെക്യൂരിറ്റി ഓഫീസർ: ഒന്ന്
യോഗ ഓർഗനൈസർ: ഒന്ന്
സീനിയർ പേഴ്സണ്‍ അസിസ്റ്റന്റ്: അഞ്ച്
നഴ്സ്: ഏഴ്
അസിസ്റ്റന്റ് മാനേജർ, ഗസ്റ്റ് ഹൗസ്: ഒന്ന്
ജൂണിയർ എൻജിനിയർ (സിവിൽ): അഞ്ച്
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ) : അഞ്ച്
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: നാല്
സീനിയർ അസിസ്റ്റന്റ്: 45
ഹിന്ദി ട്രാൻസ്ലേറ്റർ: രണ്ട്
പേഴ്സണൽ അസിസ്റ്റന്റ്: ഒന്‍പത്
പ്രൊഫഷണൽ അസിസ്റ്റന്റ്: 16
സോഷ്യൽ വർക്കർ: മൂന്ന്
ഫിസിയോ തെറാപ്പിസ്റ്റ്: രണ്ട്
എക്സ്റേ ടെക്നീഷ്യൻ: രണ്ട്
ഹോർട്ടിക്കൾച്ചർ: ഒന്ന്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വകുപ്പ്): 58
അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്: ഒന്ന്
സ്പോർട്സ് കോച്ച്: ഒന്ന്
സെമി പ്രഫഷണൽ അസിസ്റ്റന്റ്: 17
ഫാർമസിസ്റ്റ്: അഞ്ച്
ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ): 19
ടെക്നിക്കൽ അസിസ്റ്റന്റ് (ഹെൽത്ത് സെന്റർ): രണ്ട്
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: രണ്ട്
ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വകുപ്പ്): 51
സാനിറ്ററി ഇൻസ്പെക്ടർ: ഒന്ന്
തബലിസ്റ്റ്; 12
പഖ്വാർ പ്ലെയർ: ഒന്ന്
സാരംഗി വാദകൻ: രണ്ട്
വയലിൻ വാദകൻ: രണ്ട്
മൃദംഗം വാദകൻ: ഒന്ന്
ഹർമോണിയം വാദകൻ: ഒന്ന്
തംബുരു വാദകൻ: നാല്.
ലബോറട്ടറി അസിസ്റ്റന്റ്: 53
അസിസ്റ്റന്റ്: 80
സ്റ്റെനോഗ്രാഫർ: 77
വർക്ക് അസിസ്റ്റന്റ്: മൂന്ന്
അസിസ്റ്റന്റ് (സ്റ്റോർ): രണ്ട്
സെയിൽസ്മാൻ, ഡിഎച്ച്എംഐ: രണ്ട്
ലൈബ്രറി അസിസ്റ്റന്റ്: അഞ്ച്
ജൂണിയർ അസിസ്റ്റന്റ്: 236
ടെലിഫോണ്‍ ഓപ്പറേറ്റർ: എട്ട്
ജൂണിയർ അസിസ്റ്റന്റ് (സ്റ്റോർ): ഒന്ന്
ജൂണിയർ വർക്ക് അസിസ്റ്റന്റ് (എൻജിനിയറിംഗ് സർവീസ്): 35
ലൈബ്രററി അറ്റൻഡന്റ്: 109
ഹെൽത്ത് അറ്റൻഡന്റ്: 18
ലബോറട്ടറി അറ്റൻഡന്റ്: 152
എൻജിനിയറിംഗ് അറ്റൻഡന്റ്: 52
അപേക്ഷാ ഫീസ്: 1,000 രൂപ. ഒബിസി വിഭാഗക്കാർക്ക് 800 രൂപ. ഇഡബ്ല്യുഎസ്, വനിതാ വിഭാഗക്കാർക്ക് 600 രൂപ.
അപേക്ഷിക്കേണ്ട വിധം: www.recruitment.nta.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16 കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.