ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഋഷികേശ് (ഉത്തരാഖണ്ഡ്) ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫയർ ഓഫീസർ: ഒന്ന്
മെഡിക്കൽ റിക്കാർഡ് ഓഫീസർ: നാല്
മെഡിക്കൽ റിക്കാർഡ് ടെക്നീഷ്യൻ: 38
സീനിയർ മെഡിക്കൽ ഓഫീസർ (ആയുഷ്): ഒന്ന്
മെഡിക്കൽ ഓഫീസർ (ആയുഷ്): അഞ്ച്
(ആയുർവേദം, യോഗ ആൻഡ് നാച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി)
ജൂണിയർ മെഡിക്കൽ റിക്കോർഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്): അഞ്ച്
സോഷ്യൽ വർക്കർ: രണ്ട്
കോഡിംഗ് ക്ലർക്ക്: ഒന്ന്.
അപേക്ഷിക്കേണ്ട വിധം: www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അഫേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 18. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.