കേരളത്തിലെ സർവകലാശാലകളിലെ വിവിധ അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 16.06.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 രാത്രി 12 വരെ.
കാറ്റഗറി നന്പർ:204/2021
യൂണിവേഴ്സിറ്റി എൻജിനിയർ
കാറ്റഗറി നന്പർ:205/2021
പ്രോഗ്രാമർ
കാറ്റഗറി നന്പർ:206/2021
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)
കാറ്റഗറി നന്പർ:207/2021
പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
(ലൈബ്രറി)
കാറ്റഗറി നന്പർ:208/2021
ഓവർസിയർ ഗ്രേഡ് രണ്ട് (ഇലക്ട്രിക്കൽ)
കാറ്റഗറി നന്പർ:209/2021
ഇലക്ട്രീഷ്യൻ
കാറ്റഗറി നന്പർ:210/2021
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in സന്ദർശിക്കുക.