ബിഎസ്എഫില്‍ പാരാമെഡിക്കല്‍, വെറ്ററിനറി, എയര്‍വിംഗ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പാരാമെഡിക്കല്‍, വെറ്ററിനറി, എയര്‍വിംഗ് ഡിവിഷനുകളില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാരാ മെഡിക്കല്‍ സ്റ്റാഫ്
എഎസ്ഐ (സ്റ്റാഫ് നഴ്സ്): 37 ഒഴിവ്.
എഎസ്ഐ ഓപ്പറേഷന് തിയേറ്റര്‍ ടെക്നീഷ്യന്: ഒന്ന്
എഎസ്ഐ ലബോറട്ടറി ടെക്നീഷ്യന്: 28
കോണ്‍സ്റ്റബിള്‍-സിടി (വാര്‍ഡ് ബോയ്/ വാര്‍ഡ് ഗേള്‍/ ആയ): ഒമ്പത്
വെറ്ററിനറി
ഹെഡ് കോണ്‍സ്റ്റബിള്‍ വെറ്ററിനറി: 20
കോണ്‍സ്റ്റബിള്‍-സിടി (കെന്നല്‍മാന്‍): 15
എയര്‍വിംഗ്
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് റോട്ടറി വിംഗ് (മെക്കാനിക്കല്‍) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): ഒമ്പത്
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് റോട്ടറി വിംഗ് (ഏവിയോണിക്സ്) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): 13
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് ഫിക്സഡ് വിംഗ് (മെക്കാനിക്കല്‍) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): ആറ്
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് ഫിക്സഡ് വിംഗ് (ഏവിയോണിക്സ്) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): നാല്
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് എഎല്‍എച്ച്/ ധ്രുവ (മെക്കാനിക്കല്‍) (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍): 17
അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് റോട്ടറി വിംഗ് (ഏവിയോണിക്സ്) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): മൂന്ന്
അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് ഫിക്സഡ് വിംഗ് (ഏവിയോണിക്സ്) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): ഒന്ന്
അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് റോട്ടറി വിംഗ് (ഏവിയോണിക്സ്) (അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍): നാല്
കോണ്‍സ്റ്റബിള്‍ (സ്റ്റോര്‍മാന്‍): എട്ട്
അപേക്ഷിക്കേണ്ട വിധം: www.r ctt.bsf.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.