മിനി രത്ന പദവിയുള്ള പൊതുമേഖലാ കന്പനിയായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ) എക്സിക്യൂട്ടീവ് കേഡർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ജനറൽ മാനേജർ (എച്ച്ആർ): ഒന്ന്
ഡെപ്യൂട്ടി ജനറൽ മാനേജർ (ന്യൂ പ്രോജക്ട്): മൂന്ന്
മെഡിക്കൽ ഓഫീസർ: രണ്ട്
അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): മൂന്ന്
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ്): 12
മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കൽ): ഒന്‍പത്
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ): മൂന്ന്
മാനേജ്മെന്റ് ട്രെയിനി (സിവിൽ): മൂന്ന്
മാനേജ്മെന്റ് ട്രെയിനി (കംപ്യൂട്ടർ സയൻസ്): രണ്ട്.
മാനേജ്മെന്റ് ട്രെയിനി (ഒപ്റ്റിക്സ്): ഒന്ന്.
മാനേജ്മെന്റ് ട്രെയിനി (ബിസിനസ് ഡെവല്പമെന്റ്): ഒന്ന്
മാനേജ്മെന്റ് ട്രെയിനി (ഫിനാൻസ്): മൂന്ന്
മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ): മൂന്ന്
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:www.uppsc.up.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.