പൊതുമേഖലയിലുള്ള പ്രകൃതി വാതക കന്പനിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എൻജിനിയർ, ഓഫീസർ, മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
220 ഒഴിവുകളുണ്ട്. ബിരുദാണ് അടിസ്ഥാന യോഗ്യത. അറുപത് ശതമാനം മാർക്ക് നേടിയിരിക്കണം.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് ww w.gailonline.com സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് എട്ട്.