ഐഡിബിഐ ബാങ്കില്‍ എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകള്‍ മൂന്നു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്.
എക്സിക്യൂട്ടീവ്: 920 ഒഴിവ്
പ്രായം: 20- 25 വയസ്.
ശമ്പളം: ആദ്യ വര്‍ഷം 29,000, രണ്ടാം വര്‍ഷം 31,000, മൂന്നാംവര്‍ഷം 34,000 രൂപ.
അപേക്ഷാ ഫീസ്: 1,000 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ക്ക് 200 രൂപ.
അപേക്ഷിക്കേണ്ടവിധം: www.idbibank.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.