നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണികസ് ലിമിറ്റഡ് (ബെല്‍) ട്രെയിനി എന്‍ജിനിയര്‍, പ്രോജക്ട് എന്‍ജിനിയര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്ക് കരാര്‍ നിയമനാണ്.
ട്രെയിനി എന്‍ജിനിയര്‍-ഒന്ന്: 308 ഒഴിവ്.
പ്രായം: 25 വയസ്.
ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രോജക്ട് എന്‍ജിനിയര്‍- ഒന്ന്: 203 ഒഴിവ്.
പ്രായം: 28 വയസ്.
രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാ ഫീസ്: പ്രോജക്ട് എന്‍ജിനിയര്‍- 500 രൂപ, ട്രെയിനി എന്‍ജിനിയര്‍- 200 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.bel-india.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15.