കേ​​​ര​​​ള പോ​​​സ്റ്റ​​​ല്‍ സ​​​ര്‍ക്കി​​​ളി​​​ല്‍ 95 കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍
കേ​​​ര​​​ള പോ​​​സ്റ്റ​​​ല്‍ സ​​​ര്‍ക്കി​​​ളി​​​ല്‍ ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 23 ഡി​​​വി​​​ഷ​​​ന്‍/ യൂ​​​ണി​​​റ്റ്/ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​യി 95 ഒ​​​ഴി​​​വു​​​ണ്ട്.

പോ​​​സ്റ്റ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്-16, സോ​​​ര്‍ട്ടിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്- 1, പോ​​​സ്റ്റ്മാ​​​ന്‍- 28, മെ​​​യി​​​ല്‍ ഗാ​​​ര്‍ഡ്- ഒ​​​ന്ന്, മ​​​ള്‍ട്ടി ടാ​​​സ്‌​​​കിം​​​ഗ് സ്റ്റാ​​​ഫ്- 37 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​സ​​​രം.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത:

പോ​​​സ്റ്റ​​​ല്‍/ സോ​​​ര്‍ട്ടിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്: പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സ് പാ​​​സ്/ ത​​​ത്തു​​​ല്യം.

പോ​​​സ്റ്റ്മാ​​​ന്‍/ മെ​​​യി​​​ല്‍ഗാ​​​ര്‍ഡ്/ എം​​​ടി​​​എ​​​സ് ത​​​സ്തി​​​ക​​​യി​​​ല്‍ പ​​​ത്താം​​​ക്ലാ​​​സാ​​​ണ് യോ​​​ഗ്യ​​​ത.

പ്രാ​​​യം: മ​​​ള്‍ട്ടി ടാ​​​സ്‌​​​കിം​​​ഗ് സ്റ്റാ​​​ഫ് 18- 25. മ​​​റ്റു ത​​​സ്തി​​​ക​​​യ്ക്ക് 18- 27. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് മൂ​​​ന്നും വ​​​ര്‍ഷം ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

കാ​​​യി​​​ക യോ​​​ഗ്യ​​​ത: അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ, ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ദേ​​​ശീ​​​യ/ സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ലും അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ​​​വ​​​ര്‍ക്കും കാ​​​യി​​​ക​​​ശേ​​​ഷി​​​ക്ക് ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യ​​​വ​​​ര്‍ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 64 കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ല്‍ യോ​​​ഗ്യ​​​ത നേ​​​ടി​​​യാ​​​ല്‍ മ​​​തി.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. വ​​​നി​​​ത​​​ക​​​ള്‍ക്കും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്കും ഫീ​​​സ് ബാ​​​ധ​​​ക​​​മ​​​ല്ല.

അ​​​പേ​​​ക്ഷ: വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ ഫോ​​​മും www.keralapost.gov.in ല്‍ ​​​ല​​​ഭി​​​ക്കും. ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്പീ​​​ഡ് പോ​​​സ്റ്റ്, ര​​​ജി​​​സ്‌​​​ട്രേ​​​ഡ് പോ​​​സ്റ്റാ​​​യി അ​​​യ​​​യ്ക്കു​​​ക.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ര്‍ മൂ​​​ന്ന്.