ഐ​​​ടി​​​ഐ​​​യി​​​ല്‍ മാ​​​നേ​​​ജ​​​ര്‍
പൊ​​​തു​​​മേ​​​ഖ​​​ലാ ടെ​​​ലി​​​ക്കോം ക​​​മ്പ​​​നി​​​യാ​​​യ ഐ​​​ടി​​​ഐ ലി​​​മി​​​റ്റ​​​ഡി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (എ​​​ഇ​​​ഇ), മാ​​​ര്‍ക്ക​​​റ്റിം​​​ഗ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്, മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

►മാ​​​ര്‍ക്ക​​​റ്റിം​​​ഗ്: എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്: ര​​​ണ്ട് ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: എം​​​ബി​​​എ മാ​​​ര്‍ക്ക​​​റ്റിം​​​ഗ്. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

►അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (എ​​​ഇ​​​ഇ)​​​ഗ്രേ​​​ഡ് ര​​​ണ്ട്- മൂ​​​ന്ന് ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

പ്രാ​​​യം: 30

►അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (എ​​​ഇ​​​ഇ) ഗ്രേ​​​ഡ് ര​​​ണ്ട്- മൂ​​​ന്ന് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: ഇ ​​​ആ​​​ന്‍ഡ് സി, ​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്, ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ്, ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം. ര​​​ണ്ട് വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 30 വ​​​യ​​​സ്.

►ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍/ മാ​​​നേ​​​ജ​​​ര്‍ ഗ്രേ​​​ഡ് നാ​​​ല്/ അ​​​ഞ്ച്- എ​​​ട്ട് ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്, ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം. ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ക്ക് ആ​​​റും മാ​​​നേ​​​ജ​​​ര്‍ക്ക് ഒ​​​മ്പ​​​തും വ​​​ര്‍ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

പ്രാ​​​യം: ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ 40, മാ​​​നേ​​​ജ​​​ര്‍ 42.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://iti ltd.in/careers എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 11. മാ​​​ര്‍ക്ക​​​റ്റിം​​​ഗ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 15. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് www. itiltd.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.