കേ​​​​ന്ദ്ര പോ​​​​ലീ​​​​സി​​​​ല്‍ 70 ഡോ​​​​ക്ട​​​​ര്‍
സെ​​​​ന്‍ട്ര​​​​ല്‍ റി​​​​സ​​​​ര്‍വ് പോ​​​​ലീ​​​​സ് ഫോ​​​​ഴ്​​​​സ് (സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്) ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ​​​​യും ഇ​​​​ന്‍ഡോ ടി​​​​ബ​​​​റ്റ​​​​ന്‍ ബോ​​​​ര്‍ഡ​​​​ര്‍ പോ​​​​ലീ​​​​സ് (ഐ​​​​ടി​​​​ബി​​​​പി) കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​ലെ​​​​യും സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഡോ​​​​ക്ട​​​​ര്‍മാ​​​​രു​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വി​​​​ല്‍ ക​​​​രാ​​​​ര്‍ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സി​​​​ആ​​​​ര്‍പി​​​​എ​​​​ഫി​​​​ല്‍ 60 ഒ​​​​ഴി​​​​വും ഐ​​​​ടി​​​​ബി​​​​പി​​​​യി​​​​ല്‍ 10 ഒ​​​​ഴി​​​​വു​​​​മാ​​​​ണ് ഉ​​​​ള്ള​​​​ത്.

സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ പ​​​​ള്ളി​​​​പ്പു​​​​റം സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ല്‍ മെ​​​​ഡി​​​​സി​​​​ന്‍, ഐ ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഒ​​​​രു ഒ​​​​ഴി​​​​വ് വീ​​​​ത​​​​മു​​​​ണ്ട്. ന​​​​വം​​​​ബ​​​​ര്‍ 29 നാ​​​​ണ് അ​​​​ഭി​​​​മു​​​​ഖം.

ശ്രീ​​​​ന​​​​ഗ​​​​ര്‍, ഗോ​​​​ഹ​​​​ട്ടി, മു​​​​സാ​​​​ഫി​​​​ര്‍പു​​​​ര്‍, റാ​​​​ഞ്ചി, ഇം​​​​ഫാ​​​​ല്‍, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍, നീ​​​​മ​​​​ച്ച്, സി​​​​ല്‍ച്ചാ​​​​ല്‍, ബി​​​​ലാ​​​​സ്പു​​​​ര്‍, ജ​​​​ഗ​​​​ദ​​​​ല്‍പു​​​​ര്‍, അ​​​​ല​​​​ഹാ​​​​ബാ​​​​ദ്, പു​​​​ന, ജ​​​​മ്മു, ബം​​​​ഗ​​​​ളൂ​​​​രു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് മ​​​​റ്റ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍. ന​​​​വം​​​​ബ​​​​ര്‍ 22, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ഭി​​​​മു​​​​ഖം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.crpf.go v.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് ല​​​​ഭി​​​​ക്കും.

ഐ​​​​ടി​​​​ബി​​​​പി: ഗ്രേ​​​​റ്റ​​​​ര്‍ നോ​​​​യി​​​​ഡ, ച​​​​ണ്ഡി​​​​ഗ​​​​ഡ്, ഡെ​​​​റാ​​​​ഡൂ​​​​ണ്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​ത്ത് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. മെ​​​​ഡി​​​​സി​​​​ല്‍- മൂ​​​​ന്ന്, സ​​​​ര്‍ജ​​​​റി- ഒ​​​​ന്ന്, റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്- മൂ​​​​ന്ന്, ഇ​​​​എ​​​​ന്‍ടി- ഒ​​​​ന്ന്, അ​​​​ന​​​​സ്‌​​​​
തെ​​​​റ്റീ​​​​സ്റ്റ്- ഒ​​​​ന്ന്, ഐ- ​​​​ഒ​​​​ന്ന്.

അ​​​​ഭി​​​​മു​​​​ഖം ന​​​​വം​​​​ബ​​​​ര്‍ 15, 16 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.itbpolice.nic.in സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.