സൗ​​​​​ത്ത് ഈ​​​​​സ്റ്റേ​​​​​ണ്‍ റെ​​​​​യി​​​​​ല്‍വേ: 1785 അ​​​​​പ്ര​​​​ന്‍റി​​​സ്
സൗ​​​​​ത്ത് ഈ​​​​​സ്റ്റേ​​​​​ണ്‍ റെ​​​​​യി​​​​​ല്‍വേ​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലെ വി​​​​​വി​​​​​ധ വ​​​​​ര്‍ക്ക്‌​​​​​ഷോ​​​​​പ്/ ഡി​​​​​പ്പോ​​​​​ക​​​​​ളി​​​​​ല്‍ 1785 അ​​​​​പ്ര​​​​​ന്‍റി​​​സ് ഒ​​​​​ഴി​​​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഡി​​​​​സം​​​​​ബ​​​​​ര്‍ 14 വ​​​​​രെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

ഒ​​​​​ഴി​​​​​വു​​​​​ള്ള ട്രേ​​​​​ഡു​​​​​ക​​​​​ള്‍: ഫി​​​​​റ്റ​​​​​ര്‍, ട​​​​​ര്‍ണ​​​​​ര്‍, ഇ​​​​​ല​​​​​ക്‌​​​ട്രീ​​​​​ഷ​​​​​ന്‍, വെ​​​​​ല്‍ഡ​​​​​ര്‍ (ജി ​​​​​ആ​​​​​ന്‍ഡ് ഇ), ​​​​​മെ​​​​​ക്കാ​​​​​നി​​​​​ക് (ഡീ​​​​​സ​​​​​ല്‍), മെ​​​​​ഷീ​​​​​നി​​​​​സ്റ്റ്, പെ​​​​​യി​​​​​ന്‍റ​​​​​ര്‍ (ജി), ​​​​​റ​​​​​ഫ്രി​​​​​ജ​​​​​റേ​​​​​റ്റ​​​​​ര്‍ ആ​​​​​ന്‍ഡ് എ​​​​​സി മെ​​​​​ക്കാ​​​​​നി​​​​​ക്ക്, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ് ആ​​​​​ന്‍ഡ് മെ​​​​​ക്കാ​​​​​നി​​​​​ക്ക്, കേ​​​​​ബി​​​​​ള്‍ ജോ​​​​​യി​​​​​ന്‍റ​​​ര്‍/ ക്രെ​​​​​യ്ന്‍ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍, കാ​​​​​ര്‍പെ​​​ന്‍റ​​​​​ര്‍, പെ​​​​​യി​​​​​ന്‍റ​​​​​ര്‍, വ​​​​​യ​​​​​ര്‍മാ​​​​​ന്‍, വൈ​​​​​ന്‍ഡ​​​​​ര്‍ (ആ​​​​​ര്‍മേ​​​​​ച്ച​​​​​ര്‍), ലൈ​​​​​ന്‍മാ​​​​​ന്‍, ട്രി​​​​​മ്മ​​​​​ര്‍, എം​​​​​എം​​​​​ടി​​​​​എം (മെ​​​​​ക്കാ​​​​​നി​​​​​ക്ക് മെ​​​​​ഷീ​​​​​ന്‍ ടൂ​​​​​ള്‍ മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ന്‍സ്), ഫോ​​​​​ര്‍ജ​​​​​ര്‍ ആ​​​​​ന്‍ഡ് ഹീ​​​​​റ്റ് ട്രീ​​​​​റ്റ​​​​​ര്‍.

യോ​​​​​ഗ്യ​​​​​ത: 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ പ​​​​​ത്താം​​​​​ക്ലാ​​​​​സ്. ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ല്‍ ഐ​​​​​ടി​​​​​ഐ പാ​​​​​സ് സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് (എ​​​​​ന്‍സി​​​​​വി​​​​​ടി).

പ്രാ​​​​​യം: 01.01.2022 ന് 15- 24. ​​​​​സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് ഉ​​​​​യ​​​​​ര്‍ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ല്‍ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
സ്റ്റൈ​​​​​പ്പ​​​​​ന്‍ഡ്: ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം.

ഫീ​​​​​സ്: 100 രൂ​​​​​പ.

ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി ഫീ​​​​​സ​​​​​ട​​​​​യ്ക്ക​​​​​ണം. പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗം, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ര്‍, സ്ത്രീ​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ക്ക് ഫീ​​​​​സി​​​​​ല്ല.

വെബ്സൈറ്റ്: www.rrcser.co.in.