തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന​​​​​യി​​​​​ൽ നാ​​​​​വി​​​​​ക്
തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന​​​​​യി​​​​​ൽ നാ​​​​​വി​​​​​ക് (ഡൊ​​​​​മ​​​​​സ്റ്റി​​​​​ക് ബ്രാ​​​​​ഞ്ച്-​​​​​കു​​​​​ക്ക്, സ്റ്റ്യുവാ​​​​​ർ​​​​​ഡ്) ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ ക്ഷ ​​​​​ക്ഷ​​​​​ണി​​​ക്കുന്നു.

1/2022 ബാ​​​​​​​ച്ചി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്. പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്കാ​​​​​​​ണ് അ​​​​​​​വ​​​​​​​സ​​​​​​​രം. 2022 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും.

വിജ്ഞാപനം വൈകാതെ പുറപ്പെ ടുവിക്കും. യോ​​​​​​​ഗ്യ​​​​​ത: കു​​​​​റ​​​​​ഞ്ഞ​​​​​ത് 50 ശ ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ പ​​​ത്താം​​​​​ക്ലാ​​​​​സ്. ക​​​​​ണ​​​​​ക്ക്, ഫി​​​​​സി‌​​​​​ക്സ് എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഓ​​​​​രോ​​​​​ന്നി​​​​​നും 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക് നേ​​​​​ടി​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

പ്രാ​​​​​​​യം: 18-22 വ​​​​​യ​​​​​സ്. 2022 ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​​​ട്ടി​​​​​​​ക​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി​​​​​​​ക്കു മൂ​​​​​​​ന്നും വ​​​​​​​ർ​​​​​​​ഷം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ ഇ​​​​​​​ള​​​​​​​വു​​​​​​​ണ്ട്.

www.joincoastguard.org എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് മു​​​​​​​ഖേ​​​​​​​ന ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണം.