എ​​​ന്‍ടി​​​പി​​​സി​​​യി​​​ല്‍ 15 എ​​​ന്‍ജി​​​നി​​​യ​​​ര്‍
നാ​​​ഷ​​​ണ​​​ല്‍ തെ​​​ര്‍മ​​​ല്‍ പ​​​വ​​​ര്‍ കോ​​​ര്‍പ്പ​​​റേ​​​ഷ​​​നി​​​ല്‍ (എ​​​ന്‍ടി​​​പി​​​സി) എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ത​​​സ്തി​​​ക​​​ക​​​യി​​​ലെ 15 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍ക്കാ​​​ണ് അ​​​വ​​​സ​​​രം. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ത​​​പോ​​​വ​​​ന്‍ വി​​​ഷ്ണു​​​ഗ​​​ഡ് ഹൈ​​​ഡ്രോ പ​​​വ​​​ര്‍ പ്രോ​​​ജ​​​ക്ടി​​​ലേ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​മാ​​​ണ്. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (ഹൈ​​​ഡ്രോ)- മെ​​​ക്കാ​​​നി​​​ക്ക​​​ല്‍- അ​​​ഞ്ച്, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (ഹൈ​​​ഡ്രോ) സി​​​വി​​​ല്‍- പ​​​ത്ത് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.

യോ​​​ഗ്യ​​​ത: കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍/ സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​ഇ/ ബി​​​ടെ​​​ക്കും ഹൈ​​​ഡ്രോ പ്രോ​​​ജ​​​ക്ടു​​​ക​​​ളി​​​ലോ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലോ ഒ​​​രു വ​​​ര്‍ഷ​​​ത്തെ ക​​​ണ്‍സ്ട്ര​​​ക്‌​​​ഷ​​​ന്‍/ ഇ​​​റ​​​ക്ഷ​​​ന്‍/ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് പ​​​രി​​​ച​​​യം.

പ്രാ​​​യ​​​പ​​​രി​​​ധി: 35 വ​​​യ​​​സ്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷ: ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ര്‍ 30. വെ​​​ബ്‌​​​സൈ​​​റ്റ്: www.ntpc.co.in.