44 ത​​​സ്തി​​​ക​​​കളില്‍ പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം
കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍, റി​​​സ​​​ര്‍ച്ച് ഓ​​​ഫീ​​​സ​​​ര്‍, സ​​​ര്‍ജ​​​ന്‍റ് ടെ​​​ലി​​​ഫോ​​​ണ്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍, വ​​​ര്‍ക്ക് മാ​​​നേ​​​ജ​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി: 15.11.2021. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: 22.12.2021 രാ​​​ത്രി പ​​​ന്ത്ര​​​ണ്ടു മ​​​ണി​​​വ​​​രെ. വെ​​​ബ്‌​​​സൈ​​​റ്റ്: www.keralapsc.gov.in.

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 505/2021
കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍
കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭൂ​​​വി​​​നി​​​യോ​​​ഗ ബോ​​​ര്‍ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 506/2021
റി​​​സ​​​ര്‍ച്ച് ഓ​​​ഫീ​​​സ​​​ര്‍
പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 507/2021
ഡ്രാ​​​ഫ്റ്റ്‌​​​സ​​​മാ​​​ന്‍ ഗ്രേ​​​ഡ് ഒ​​​ന്ന്/ ഓ​​​വ​​​ര്‍സി​​​യ​​​ര്‍ ഗ്രേ​​​ഡ് ഒ​​​ന്ന് (സി​​​വി​​​ല്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 508/2021
സാ​​​ര്‍ജ​​​ന്‍റ്
കാ​​​ഴ്ച​​​ബം​​​ഗ്ലാ​​​വും മൃ​​​ഗ​​​ശാ​​​ല​​​യും

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 509/ 201
പി​​​ഡി ടീ​​​ച്ച​​​ര്‍
ജ​​​യി​​​ല്‍

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 511/2021
ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (പ്രോ​​​ജ​​​ക്ട്)
കേ​​​ര​​​ള സ്‌​​​റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക​​​യ​​​ര്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 512/ 2021
ടെ​​​ലി​​​ഫോ​​​ണ്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍
മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 513/2021
വ​​​ര്‍ക്‌​​​സ് മാ​​​നേ​​​ജ​​​ര്‍
കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക​​​യ​​​ര്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗ്
ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 514/2021
പ്ലാ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍
(മെ​​​ക്കാ​​​നി​​​ക്ക​​​ല്‍)
കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക​​​യ​​​ര്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 515/2021
അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്
കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 516/2021
ജൂ​​​ണി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 517/2021
സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ര്‍
കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ എ​​​ന്‍റ​​​ര്‍പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ്

ബാ​​​ക്കി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സ്‌​​​പെ​​​ഷ​​​ല്‍, എ​​​ന്‍സി​​​എ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റാ​​​ണ്. അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍, വെ​​​റ്റ​​​റി​​​ന​​​റി സ​​​ര്‍ജ​​​ന്‍റ് ഗ്രേ​​​ഡ് -ര​​​ണ്ട്, സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്, മെ​​​ക്കാ​​​നി​​​ക്ക് (പ​​​ട്ടി​​​ക​​​വ​​​ര്‍ഗ​​​ക്കാ​​​ര്‍ക്ക് മാ​​​ത്രം), കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍, ആ​​​ർ​​​ക്കി​​​ടെ​​​ച​​​റ​​​ല്‍ ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, സി​​​എ​​​സ്ആ​​​ര്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ ഗ്രേ​​​ഡ് ര​​​ണ്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ര്‍, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ് ട്രാ​​​ക്കോ കേ​​​ബി​​​ള്‍ ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ്, അ​​​സി​​​സ്റ്റ​​​ന്‍റ് ടെ​​​സ്റ്റ​​​ര്‍ കം ​​​ഗേ​​​ജ​​​ര്‍, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ്, ഫു​​​ള്‍ടൈം ജൂ​​​ണി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍, എ​​​ല്‍പി സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍, ഫു​​​ള്‍ടൈം ജൂ​​​ണി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍, ഡ്രൈ​​​വ​​​ര്‍ എ​​​ക്‌​​​സൈ​​​സ്, പാ​​​ര്‍ട്ട്‌​​​ടൈം ഹൈ​​​സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍.