ഡി​​​ആ​​​ര്‍ഡി​​​ഒ​​​യി​​​ല്‍ അ​​​പ്ര​​​ന്‍റി​​​സ്
കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ച​​​ണ്ഡി​​​ഗ​​​ഡി​​​ലെ ടെ​​​ര്‍മി​​​നി​​​ല്‍ ബാ​​​ലി​​​സ്റ്റി​​​ക് റി​​​സ​​​ര്‍ച്ച് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ല്‍ 61 അ​​​പ്ര​​​ന്‍റിസ് ഒ​​​ഴി​​​വ്. ഒ​​​രു വ​​​ര്‍ഷ പ​​​രി​​​ശീ​​​ല​​​നം. ഡി​​​സം​​​ബ​​​ര്‍ 20ന​​​കം അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത: ഐ​​​ടി​​​ഐ.

ഡ്രാ​​​ഫ്റ്റ്‌​​​സ്മാ​​​ന്‍ (സി​​​വി​​​ല്‍), മെ​​​ക്കാ​​​നി​​​ക്ക് മെ​​​ക്ക​​​ട്രോ​​​ണി​​​ക്‌​​​സ്, ഇ​​​ന്‍സ്ട്രു​​​മെ​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക്, മെ​​​ക്കാ​​​നി​​​ക്ക് കം ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സി​​​സ്റ്റം, മെ​​​ക്കാ​​​നി​​​ക്ക് (മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍, എം​​​ബെ​​​ഡ​​​ഡ് സി​​​സ്റ്റം​​​സ് ആ​​​ന്‍ഡ് പി​​​എ​​​ല്‍സി), ഫി​​​റ്റ​​​ര്‍, മെ​​​ഷി​​​നി​​​സ്റ്റ്, ട​​​ര്‍ണ​​​ര്‍, കാ​​​ര്‍പ്പെ​​​ന്‍റര്‍, ഇ​​​ല​​​ക്‌ട്രീ​​​ഷ്യ​​​ന്‍, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക​​​സ്് മെ​​​ക്കാ​​​നി​​​ക്ക് ട്രേ​​​ഡു​​​ക​​​ളി​​​ല്‍ 8,050 രൂ​​​പ​​ സ്റ്റെ​​​പ്പെ​​​ന്‍ഡ് ലഭിക്കും.

ആ​​​ര്‍ക്കി​​​ടെ​​​ക്ച​​​റ​​​ല്‍ അ​​​സി​​​സ്റ്റ​​ന്‍റ്(സി​​​വി​​​ല്‍), ഹൗ​​​സ് കീ​​​പ്പ​​​ര്‍, കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​ന്‍ഡ് പെ​​​രി​​​ഫെ​​​റ​​​ല്‍സ് ഹാ​​​ര്‍ഡ് വെ​​​യ​​​ര്‍ റി​​​പ്പ​​​യ​​​ര്‍ ആ​​​ന്‍ഡ് മെ​​​യി​​​ന്‍റന​​​ന്‍സ് മെ​​​ക്കാ​​​നി​​​ക്, സി​​​ഒ​​​പി​​​എ, ഡി​​​ജി​​​റ്റ​​​ല്‍ ഫോ​​​ട്ടോ​​​ഗ്ര​​​ഫ​​​ര്‍, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍ (ഹി​​​ന്ദി) ട്രേ​​​ഡു​​​ക​​​ളി​​​ല്‍ 7,700 രൂ​​​പ​​​യു​​​മാ​​​ണ് സ്റ്റെ​​​പ്പെ​​​ന്‍ഡ്.

apprenticeshipindia.org പോ​​​ര്‍ട്ട​​​ല്‍ മു​​​ഖേ​​​ന ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ശേ​​​ഷം സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​യു​​​ടെ​​​യും സ്‌​​​കാ​​​ന്‍ ചെ​​​യ്ത പ​​​ക​​​ര്‍പ്പു​​​ക​​​ള്‍ പി​​​ഡി​​​എ​​​ഫ് രൂ​​​പ​​​ത്തി​​​ല്‍ admintb [email protected] ൽ അയയ് ക്കുക. www.drdo.gov.in.