കെ.​​​​​ആ​​​​​ര്‍. നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ ഇ​​​​​ന്‍സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ല്‍ ഒ​​​​​ഴി​​​​​വ്
കോ​​​​​ട്ട​​​​​യ​​​​​ത്തെ കെ.​​​​​ആ​​​​​ര്‍. നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് വി​​​​​ഷ്വ​​​​​ല്‍ സ​​​​​യ​​​​​ന്‍സ് ആ​​​​​ന്‍ഡ് ആ​​​​​ര്‍ട്‌​​​​​സി​​​​​ല്‍ അ​​​​​ഞ്ച് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ത​​​​​പാ​​​​​ല്‍ വ​​​​​ഴി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍: അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ര്‍- ഒ​​​​​ന്ന്, ജൂ​​​​​ണി​​​​​യ​​​​​ര്‍ സൂ​​​​​പ്ര​​​​​ണ്ട് -ഒ​​​​​ന്ന്, അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍ (സി​​​​​നി​​​​​മാ​​​​​റ്റോ​​​​​ഗ്ര​​​​​ഫി)- ഒ​​​​​ന്ന്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍ (സി​​​​​നി​​​​​മാ​​​​​റ്റോ​​​​​ഗ്ര​​​​​ഫി)- ഒ​​​​​ന്ന്.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി www.krnnivasa.com എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് കാ​​​​​ണു​​​​​ക. അ​​​​​ധ്യാ​​​​​പ​​​​​ക ത​​​​​സ്തി​​​​​ക​​​​​യി​​​​​ല്‍ 1,000 രൂ​​​​​പ അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സു​​​​​ണ്ട്.

ഡി​​​​​മാ​​​​​ന്‍ഡ് ഡ്രാ​​​​​ഫ്റ്റ് വ​​​​​ഴി ഫീ​​​​​സ​​​​​ട​​​​​യ്ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ലെ അ​​​​​പേ​​​​​ക്ഷാ മാ​​​​​തൃ​​​​​ക പൂ​​​​​രി​​​​​പ്പി​​​​​ച്ച് അ​​​​​നു​​​​​ബ​​​​​ന്ധ​​​​​രേ​​​​​ഖ​​​​​ക​​​​​ളു​​​​​മാ​​​​​യി The Director, K.R. Narayanan National Institute of Visual Science And Arts, Thekkumthala, Kanjiramattom P.O., Kottayam, PIN-686 585 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ല്‍ അ​​​​​യ​​​​​യ്ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മാ​​​​​ര്‍ച്ച് പ​​​​​ത്ത്.