സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍
സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്ഥി​​​രം/ ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​ണ്ട്.

മാ​​​ര്‍ക്ക​​​റ്റിം​​​ഗ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്: ഒ​​​ന്ന്
യോ​​​ഗ്യ​​​ത: എം​​​ബി​​​എ അ​​​ല്ലെ​​​ങ്കി​​​ല്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗി​​​ല്‍ ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പോ​​​സ്റ്റ്ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ. ഓ​​​ണ്‍ലൈ​​​ന്‍, ഓ​​​ഫ്‌​​​ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​ര്‍ക്ക​​​റ്റിം​​​ഗിൽ മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം
പ്രാ​​​യം: 30- 40 വ​​​യ​​​സ്.

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (നെ​​​റ്റ് വ​​​ര്‍ക്ക് സെ​​​ക്യൂ​​​രി​​​റ്റി സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ്): 15
യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​രു​​​ദം. നെ​​​റ്റ് വ​​​ര്‍ക്കിം​​​ഗി​​​ല്‍ സ​​​ര്‍ട്ടി​​​ഫൈ​​​ഡ് കോ​​​ഴ്‌​​​സും മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.
പ്രാ​​​യം: 31/08/2021 ന് 40 ​​​വ​​​യ​​​സ്.

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (റൂ​​​ട്ടിം​​​ഗ് ആ​​​ന്‍ഡ് സ്വ​​​ച്ചിം​​​ഗ്): 33
യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​രു​​​ദം. നെ​​​റ്റ് വ​​​ര്‍ക്കിം​​​ഗി​​​ല്‍ സ​​​ര്‍ട്ടി​​​ഫൈ​​​ഡ് കോ​​​ഴ്‌​​​സും മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.

പ്രാ​​​യം: 31/08/2021 ന് 40 ​​​വ​​​യ​​​സ്.
അ​​​സി​​​സ്റ്റ​​​ന്‍റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (മാ​​​ര്‍കോം): ര​​​ണ്ട് ഒ​​​ഴി​​​വ്.
സീ​​​നി​​​യ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): ഒ​​​ന്ന്
സി​​​നീ​​​യ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (പ​​​ബ്‌​​​ളി​​​ക് റി​​​ലേ​​​ഷ​​​ന്‍): ഒ​​​ന്ന്
അ​​​പേ​​​ക്ഷാ ഫീ​​​സ്: 750 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.sbi.co.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 25.