സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ്
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​പി​​​എ​​​സ്‌​​​സി) സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് വിജ്ഞാപനം വൈകാതെ ഇറങ്ങും. ബി​​​എ​​​സ്എ​​​ഫ്, സി​​​ആ​​​ർ​​​പി​​​എ​​​ഫ്, ഐ​​​ടി​​​ബി​​​പി, എ​​​സ്എ​​​സ്ബി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ങ്കി​​​ലും ഐ​​​ടി​​​ബി​​​പിയി​​​ൽ പു​​​രു​​​ഷ​​​ൻ​​​മാ​​​രെയെ നി​​​യ​​​മി​​​ക്കു​​​ക​​​യു​​​ള്ളൂ.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ബി​​​രു​​​ദം. എ​​​ൻ​​​സി​​​സി സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ബി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഭി​​​ല​​​ഷ​​​ണീ​​​യ യോ​​​ഗ്യ​​​ത​​​യാ​​​ണ്. ഇ​​​ന്‍റ​​​ർ​​​വ്യൂ, പേ​​​ഴ്സ​​​ണ​​​ൽ ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​മ​​​യ​​​ത്തു​​​മാ​​​ത്ര​​​മേ എ​​​ൻ​​​സി​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യൂ​​​ള്ളൂ.

പ്രാ​​​യം- 20 നും 25​​​നും മ​​​ധ്യേ. എ​​​സ്‌​​​സി/ എ​​​സ്ടി/ ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ശ​​​ന്പ​​​ളം- 15,600- 39,100 രൂ​​​പ. ഗ്രേ​​​ഡ് പേ- 5400 ​​​രൂ​​​പ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യു​​​ള്ള എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, കാ​​​യി​​​ക​​​ക്ഷ​​​മ​​​താ​​​പ​​​രീ​​​ക്ഷ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന, പേ​​​ഴ്സ​​​ണാ​​​ലി​​​റ്റി ടെ​​​സ്റ്റ്/​​​ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: പു​​​രു​​​ഷ​​​ൻ​​​മാ​​​ർ: ഉ​​​യ​​​രം-170 സെ.​​​മീ., നെ​​​ഞ്ച​​​ള​​​വ്-80 സെ.​​​മീ., വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്പോ​​​ൾ 85 സെ.​​​മീ.(​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 162 സെ.​​​മീ., 77 -82 സെ.​​​മീ.). സ്ത്രീ​​​ക​​​ൾ: 157 സെ.​​​മീ.(​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 154 സെ.​​​മീ.) തൂ​​​ക്കം ഉ​​​യ​​​ര​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​കം.
വെബ്സൈറ്റ്:www. upsconline.nic.in