ദേ​​​​വാ​​​​സ് നോ​​​​ട്ട് പ്ര​​​​സി​​​ല്‍ 81 ജൂ​​​​ണിയ​​​​ര്‍ ടെ​​​​ക്നീ​​​​ഷന്‍
മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ദേ​​​​വാ​​​​സി​​​​ലു​​​​ള്ള ബാ​​​​ങ്ക് നോ​​​​ട്ട് പ്ര​​​​സി​​​​ല്‍ 81 ജൂ​​​​ണി​​​യ​​​​ര്‍ ടെ​​​​ക്നീ​​​​ഷൻ ഒ​​​​ഴി​​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

ജൂ​​​​ണി​​​യ​​​​ര്‍ ടെ​​​​ക്നീ​​​​ഷന്‍ (ഇ​​​​ങ്ക് ഫാ​​​​ക്ട​​​​റി)- 60

യോ​​​ഗ്യ​​​ത: ഡെ​​​​സ്റ്റ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി/​​​​പ്ലാ​​​ന്‍റ് ടെ​​​​ക്നോ​​​​ള​​​​ജി/​​​​സ​​​​ര്‍ഫേ​​​​സ് കോ​​​​ട്ടിം​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി/​​​​പ്രി​​​​ന്‍റിം​​​ഗ് ഇ​​​​ങ്ക് ടെ​​​​ക്നോ​​​​ള​​​​ജി/​​​​പ്രി​​​ന്‍റിം​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി ഐ​​​ടി​​​​ഐ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍സി​​​​ല്‍ ഫോ​​​​ര്‍ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ട്രെ​​​​യി​​​​നിം​​​ഗ് ന​​​​ല്‍കു​​​​ന്ന ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ജൂ​​​​ണി​​​യ​​​​ര്‍ ടെ​​​​ക്നീ​​​​ഷന്‍ (പ്രി​​​​ന്‍റിം​​​ഗ്)-19

യോ​​​ഗ്യ​​​ത: പ്രി​​​​ന്‍റിം​​​ഗ് ട്രേ​​​​ഡ് (ലി​​​​ത്തോ ഓ​​​​ഫ്സെ​​​​റ്റ്, മെ​​​​ഷീ​​​​ന്‍ മി​​​​ന്‍റ​​​​ര്‍, ലെ​​​​റ്റ​​​​ര്‍ പ്ര​​​​സ് മെ​​​​ഷീ​​​​ന്‍ മി​​​​ന്‍റ​​​ര്‍, ഓ​​​​ഫ്സെ​​​​റ്റ് പ്രി​​​​ന്‍റിം​​​ഗ്, പ്ലേ​​​​റ്റ്മേ​​​​ക്കിം​​​ഗ്, ഇ​​​​ല​​​​ക്‌​​​ട്രോ​​​​സ്റ്റേ​​​​റ്റിം​​​ഗ്) ഫു​​​​ള്‍ ടൈം ​​​​ഐ​​​ടി​​​​ഐ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ്ലേ​​​​റ്റ്മേ​​​​ക്ക​​​​ര്‍ കം ​​​​ഇം​​​​പോ​​​​സി​​​​റ്റ​​​​ര്‍ ഹാ​​​​ന്‍ഡ് കം​​​​പോ​​​​സിം​​​ഗ് ഐ​​​ടി​​​​ഐ കോ​​​​ഴ്സ്. നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍സി​​​​ല്‍ ഫോ​​​​ര്‍ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ട്രെ​​​​യി​​​​നിം​​​ഗ് ന​​​​ല്‍കു​​​​ന്ന ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ജൂ​​​​ണി​​​യ​​​​ര്‍ ടെ​​​​ക്നീ​​​​ഷന്‍ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍/​​​​ഐ.​​​​ടി.)- ര​​​ണ്ട്

യോ​​​ഗ്യ​​​ത: ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ഐ​​​​ടി​​​​ഐ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റും നാ​​​​ഷ​​​​ണ​​​​ല്‍ കൗ​​​​ണ്‍സി​​​​ല്‍ ഫോ​​​​ര്‍ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ട്രെ​​​​യി​​​​നിം​​​ഗ് ന​​​​ല്‍കു​​​​ന്ന ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റും.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 25 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 18,780 - 67,360 രൂ​​​​പ.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​യി www.bnpdewas.spmcil.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക. തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​രീ​​​​ക്ഷ ഏ​​​​പ്രി​​​​ല്‍/​​​​മേ​​​​യ് മാ​​​​സ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മാ​​​​ര്‍ച്ച് 28.