നെ​​​​ഹ്‌​​​​റു മെ​​​​മ്മോ​​​​റി​​​​യ​​​​ല്‍ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ല്‍ അ​​​​വ​​​​സ​​​​രം
ന്യൂ​​​​ഡ​​​​ല്‍ഹി​​​​യി​​​​ലെ നെ​​​​ഹ്‌​​​​റു മെ​​​​മ്മോ​​​​റി​​​​യ​​​​ല്‍ മ്യൂ​​​​സി​​​​യം ആ​​​​ന്‍ഡ് ലൈ​​​​ബ്ര​​​​റി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സം​​​​ഗ്ര​​​​ഹാ​​​​ല​​​​യ​​​​ത്തി​​​​ല്‍ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​മ്പ​​​​ത് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.

ഫി​​​​നാ​​​​ന്‍സ് ആ​​​​ന്‍ഡ് ഓ​​​​ഡി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: സി​​​​എ​​​​യും ര​​​​ണ്ട് വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 35 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 56,100- 1,77,500 രൂ​​​​പ.

ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍: ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും ഏ​​​​ഴ് വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 35 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 56,100- 1,77,500 രൂ​​​​പ.

ഐ​​​​ടി സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ്- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ്/ അ​​​​നു​​​​ബ​​​​ന്ധ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ബി​​​​ടെ​​​​ക്കും അ​​​​ഞ്ച് വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 47,600- 1,51,100 രൂ​​​​പ.

ജൂ​​​​ണി​​​​യ​​​​ര്‍ ഫി​​​​നാ​​​​ന്‍സ് ഓ​​​​ഫീ​​​​സ​​​​ര്‍- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും നാ​​​​ല് വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 47,600- 1,51,100 രൂ​​​​പ.

മാ​​​​നേ​​​​ജ​​​​ര്‍ (അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍)- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: ബി​​​രു​​​ദ​​​വും അ​​​​ഞ്ചു​​​​വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 47,600- 1,51,100 രൂ​​​​പ.

അ​​​​സി​​​​സ്റ്റ​​​ന്‍റ് കെ​​​​യ​​​​ര്‍ടേ​​​​ക്ക​​​​ര്‍- ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: ബിരുദവും അ​​​​ഞ്ച് വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 35,400- 1,12,400 രൂ​​​​പ.

പേ​​​​ഴ്‌​​​​സ​​​​ണ​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. മി​​​​നി​​​​റ്റി​​​​ല്‍ 30 ഇം​​​​ഗ്ലീ​​​​ഷ് വാ​​​​ക്ക്/ 25 ഹി​​​​ന്ദി വാ​​​​ക്ക് ടൈ​​​​പ്പിം​​​​ഗ് സ്പീ​​​​ഡ്.
പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 29,200- 92,300 രൂ​​​​പ.

അ​​​​പ്പ​​​​ര്‍ ഡി​​​​വി​​​​ഷ​​​​ന്‍ ക്ല​​​​ര്‍ക്ക്: ര​​​​ണ്ട്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം/ ത​​​​ത്തു​​​​ല്യം.
പ്രാ​​​​യം: 27 വ​​​​യ​​​​സ്.
ശ​​​​മ്പ​​​​ളം: 25,500-81,100 രൂ​​​​പ.

എ​​​ല്ലാ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കും ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ക്ക് വ​​​​യ​​​​സി​​​​ള​​​​വു​​​​ണ്ട്. അ​​​​പ്പ​​​​ര്‍ ഡി​​​​വി​​​​ഷ​​​​ന്‍ ക്ലര്‍ക്ക് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് എ​​​​സ്​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്കും വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മും വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും www.nehrumemorial.nic.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ല​​​ഭി​​​​ക്കും. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​വ​​​​ര്‍ വെ​​​​വ്വേ​​​​റെ അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍ച്ച് 25.