കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 1,506 സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ്
കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ഷ​​​​ണ​​​​ല്‍ ഹെ​​​​ല്‍ത്ത് മി​​​​ഷ​​​​നി​​​​ല്‍ മി​​​​ഡ് ലെ​​​​വ​​​​ല്‍ സ​​​​ര്‍വീ​​​​സ് പ്രൊ​​​​വൈ​​​​ഡേ​​​​ഴ്‌​​​​സ് (സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ്) ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 123, കൊ​​​​ല്ലം- 108, പ​​​​ത്ത​​​​നം​​​​തി​​​​ട്ട- 78, ആ​​​​ല​​​​പ്പു​​​​ഴ- 100, കോ​​​​ട്ട​​​​യം- 124, ഇ​​​​ടു​​​​ക്കി- 82, എ​​​​റ​​​​ണാ​​​​കു​​​​ളം- 124, തൃ​​​​ശൂ​​​​ര്‍- 123, പാ​​​​ല​​​​ക്കാ​​​​ട്- 137, മ​​​​ല​​​​പ്പു​​​​റം- 148, കോ​​​​ഴി​​​​ക്കോ​​​​ട്- 103, വ​​​​യ​​​​നാ​​​​ട്- 79, കാ​​​​സ​​​​ര്‍ഗോ​​​​ഡ്- 54 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍.

യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ ന​​​​ഴ്‌​​​​സിം​​​​ഗ് ആ​​​​ന്‍ഡ് മി​​​​ഡ് വൈ​​​​ഫ​​​​റി​​​​യും ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. 2022 മാ​​​​ര്‍ച്ച് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 40 വ​​​​യ​​​​സ്. 2022 മാ​​​​ര്‍ച്ച് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
ശ​​​​മ്പ​​​​ളം: ആ​​​​ദ്യ​​​​ത്തെ നാ​​​​ലു​​​​മാ​​​​സ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 17,000 രൂ​​​​പ​​​​യും പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് 1000 രൂ​​​​പ ട്രാ​​​​വ​​​​ലിം​​​​ഗ് അ​​​​ല​​​​വ​​​​ന്‍സും ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: യോ​​​​ഗ്യ​​​​ത​​​​യു​​​​ടെ​​​​യും പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​ത്തി​​​ന്‍റെ​​​​യും അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു ജി​​​​ല്ല​​​​യി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 325 രൂ​​​​പ.

ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.cmdkerala.net എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് കാ​​​​ണു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍ച്ച് 21.