എ​​​സ്എ​​​സ്‌​​​സി മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ്, ഹ​​​വി​​​ൽ​​​ദാ​​​ർ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്
സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ (എ​​​സ്എ​​​സ്‌​​​സി) മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (എം​​​ടി​​​എ​​​സ്), ഹ​​​വി​​​ൽ​​​ദാ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് എം​​​ടി​​​എ​​​സ് ഒ​​​ഴി​​​വ്. സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ൻ​​​ഡ​​​യ​​​റ​​​ക്ട് ടാ​​​ക്സ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് (സി​​​ബി​​​ഐ​​​സി), സെ​​​ൻ​​​ട്ര​​​ൽ ബ്യൂ​​​റോ ഓ​​​ഫ് ന​​​ർ​​​ക്കോ​​​ട്ടി​​​ക്സ് (സി​​​ബി​​​എ​​​ൻ) വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഹ​​​വി​​​ൽ​​​ദാ​​​ർ ഒ​​​ഴി​​​വ്.

മ​​​ൾ​​​ട്ടി-​​​ടാ​​​സ്കിം​​​ഗ് (നോ​​​ൻ-​​​ടെ​​​ക്നി​​​ക്ക​​​ൽ) സ്റ്റാ​​​ഫ് ആ​​​ൻ​​​ഡ് ഹ​​​വി​​​ൽ​​​ദാ​​​ർ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ 2021 പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

മ​​​ൾ​​​ട്ടി-​​​ടാ​​​സ്കിം​​​ഗ് (നോ​​​ണ്‍-​​​ടെ​​​ക്നി​​​ക്ക​​​ൽ) സ്റ്റാ​​​ഫ്: ഒ​​​ഴി​​​വു​​​ക​​​ൾ തി​​​ട്ട​​​പ്പെ​​​ടു​​​ത്തിയി​​​ട്ടി​​​ല്ല.
ശ​​​ന്പ​​​ളം: 18,000- 56,900 രൂ​​​പ.
പ്രാ​​​യം: 18- 27 വ​​​യ​​​സ്.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം.

ഹ​​​വി​​​ൽ​​​ദാ​​​ർ: 3,603 ഒ​​​ഴി​​​വ്.
ശ​​​ന്പ​​​ളം: 18,000- 56,900 രൂ​​​പ.
പ്രാ​​​യം: 18- 27 വ​​​യ​​​സ്.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: 2022 ജൂ​​​ലൈ​​​യി​​​ൽ ട​​​യ​​​ർ വ​​​ണ്‍ ഓ​​​ണ്‍ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ഇ​​​തി​​​ൽ​​​നി​​​ന്ന് ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ട​​​യ​​​ർ 2 വി​​​വ​​​ര​​​ണാ​​​ത്മ​​​ക പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. വ​​​നി​​​ത​​​ക​​​ൾ/ എ​​​സ്‌​​​സി/​​​എ​​​സ്ടി/ വി​​​കാ​​​ലം​​​ഗ​​​ർ/ വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.https://ssc.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 30.