ഭു​​​വ​​​നേ​​​ശ്വ​​​ർ ഐ​​​ഐ​​​ടി​​​യി​​​ൽ 27 അ​​​ന​​​ധ്യാ​​​പ​​​ക​​​ർ
ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ (ഐ​​​ഐ​​​ടി) അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 27 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​വും ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

ഒ​​​ഴി​​​വു​​​ക​​​ൾ: ര​​​ജി​​​സ്ട്രാ​​​ർ- ഒ​​​ന്ന്, ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ർ- ര​​​ണ്ട്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ)- ഒ​​​ന്ന്, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ- ര​​​ണ്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ (എ​​​ഫ് ആ​​​ൻ​​​ഡ് എ)- ​​​ഒ​​​ന്ന്, സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് ലീ​​​ഗ​​​ൽ ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ- ഒ​​​ന്ന്, സോ​​​ഫ്റ്റ് വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ-​​​ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് സ്പോ​​​ർ​​​ട്സ് ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി- ഒ​​​ന്ന്,.

ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ)- ഒ​​​ന്ന്, ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)- ഒ​​​ന്ന്, ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ- ഒ​​​ന്ന്, ഫി​​​സി​​​ക്ക​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ- ര​​​ണ്ട്, വെ​​​ബ് ഡെ​​​വ​​​ല​​​പ്പ​​​ർ- ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, സ്റ്റാ​​​ഫ് ന​​​ഴ്സ്- ര​​​ണ്ട്, ജൂ​​​ണി​​​യ​​​ർ ടെ​​​ക്നീ​​​ഷ്യ​​​ൻ (സി​​​സ്റ്റം)- ഒ​​​ന്ന്, ജൂ​​​ണി​​​യ​​​ർ ടെ​​​ക്നീ​​​ഷ്യ​​​ൻ (നെ​​​റ്റ് വ​​​ർ​​​ക്ക്)- ഒ​​​ന്ന്.

ആ​​​കെ​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണം ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്ത​​​താ​​​ണ്. മ​​​റ്റെ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളും ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.iitbbs.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം ഹാ​​​ർ​​​ഡ് കോ​​​പ്പി അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ മൂ​​​ന്ന്. ഹാ​​​ർ​​​ഡ് കോ​​​പ്പി സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ജൂ​​​ണ്‍ 13.